Thursday, May 2, 2013

പകരക്കാരൻ

                  തിരക്കു കാരണം വീട്ടു കാര്യങ്ങൾക്കും തന്റെ പകരക്കാരനെ അയക്കുന്നത് അയാളുടെ ഒരു ശീലമായിരുന്നു. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ, അച്ഛനെ പട്ടണത്തിൽ കൊണ്ടു പോകാൻ, മക്കളെ സ്കൂളിലെത്തിക്കാൻ , ഭാര്യയെ ഷോപ്പിങ്ങിനു കൊണ്ടുപോകാൻ എല്ലാത്തിനും അയാളുടെ വിശ്വസ്തനായ പകരക്കാരൻ ഓടിയെത്തിക്കൊണ്ടിരുന്നു.  ഒടുവിൽ അയാൽക്കല്പം സമയം കിട്ടിയപ്പോഴാവട്ടെ,  അച്ഛനമ്മമാരും  ഭാര്യയും മക്കളും  അയാളുടെ പകരക്കാരനില്ലാതെ ഒരടി പോലും മുന്നോട്ടു പോവില്ലെന്ന അവസ്ഥയിലായി.

18 comments:

ajith said...

എന്തൊരു തിരക്ക്

Typist | എഴുത്തുകാരി said...

:)

Unknown said...

It is really good chachi

Kalavallabhan said...

പകരക്കരനൊരു പകരക്കാരനാകട്ടെ.
നന്നായി.
സമയമൊക്കെ കിട്ടുന്നുണ്ടോ ?

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

തിരക്കുള്ളവർക്ക് ( തിരക്ക് അഭിനയിക്കുന്നവർക്ക്) ഒരു മുന്നറിയിപ്പ്

ഉദയപ്രഭന്‍ said...

പകരക്കാരനെ ഇഷ്ടായി.

ശ്രീ said...

അതു കലക്കി, ചേച്ചീ

ASOKAN T UNNI said...

GOOD...!

ബഷീർ said...

ഒന്നിനു സമയമില്ല. നമുക്ക് വേണ്ടി മരിക്കാൻ ആരെയെങ്കിലും പകരം കിട്ടിയെങ്കിൽ എന്നായിരിക്കും ഇനി ചിന്ത... നന്നായി ഈ കൊച്ചു കഥ

Yasmin NK said...

nalla kadha. good

G.V.RAKESH said...

ഇത് എല്ലാവര്‍ക്കും ഒരു പാഠമാവട്ടെ

G.V.RAKESH said...

എന്റെ ബ്ലൊഗ് വായിച്ച് അഭിപ്രായം എഴുതാന്‍ അപേക്ഷ’
ബ്ലൊഗ് അഡ്രസ് ; gvrakesh1.bogspot.com

Harinath said...

അവനവൻ Vs പകരക്കാരൻ

Sabu Kottotty said...

പകരക്കാരെ കണ്ടെത്താൻ തിരക്ക് നിർബ്ബന്ധമില്ലെന്നാണ് എന്റെ അഭിപ്രായം. യാതൊരു തിരക്കുമില്ലാഞ്ഞിട്ടും ഞാൻ ഒരു പകരക്കാരിയെ തെരഞ്ഞുകൊണ്ടിരിക്കുന്നു.....

Murali K Menon said...

ഇഷ്ടപ്പെട്ടു. ഭാവുകങ്ങള്‍

മുബാറക്ക് വാഴക്കാട് said...

പകരക്കാര൯...
നല്ല ആശയം...
കമ൯റ് വെരിഫിക്കേഷ൯ ഒഴിവാക്കിയാല് സുഖപ്രദം..

Unknown said...

പകരക്കാരനെ മറന്നുകൂടല്ലോ

https://plus.google.com/+kumarkuttyshn26/posts

Babu said...

Very goof