Thursday, October 6, 2011

ഹരിശ്രീ..

ഹരിശ്രീ കുറിപ്പിച്ച നരായണൻ നമ്പൂതിരി സാറിനും ആദ്യാക്ഷരങ്ങൾ പകർന്നു തന്ന കൊച്ചു വേലു ആശാനും എന്നെ ഞാനാക്കിയ അച്ഛനും അമ്മക്കും ഗുരുക്കന്മാർക്കും അറിവു ചൊരിഞ്ഞു തന്ന എല്ലാ പേർക്കും പ്രണാമം. ഇന്നു വിദ്യാരംഭം നടത്തുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ.

Saturday, October 1, 2011

ദൈവമേ!!

ചിത്രം : ബ്രഹ്മദർശൻ
ദൈവമേ കാത്തുകൊൾകങ്ങ്,
കൈവിടാതിങ്ങു ഞങ്ങളെ.
(ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിൽനിന്ന്)
ഇന്നു ലോക വയോജന ദിനം.