Thursday, January 2, 2014

‘ജനറേഷൻ ഗാപ്പ് ’

                                                                                                                 നീളമുള്ളതും അതി സുന്ദരവുമായ തന്റെ മുടി , വൃത്തിയായി സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മുടി ‘ബോബ്’ ചെയ്ത്, അവൾ വീട്ടിലെത്തുമ്പോൾ എൺപതുകാരിയായ അവളുടെ അമ്മൂമ്മ തന്റെ മുടിയിൽ ചേർത്തു കെട്ടുന്ന തിരിപ്പൻ അഴിച്ചു വച്ചത് തപ്പി നടക്കുകയായിരുന്നു.

കുറിപ്പ് : തിരിപ്പൻ - കൃത്രിമ മുടി
                                                                                                                                   

7 comments:

Lathika subhash said...

കഥയിൽ ചോദ്യം ഇല്ല.

ajith said...

അതുകൊണ്ട് ചോദിക്കുന്നില്ല
പക്ഷെ പുതുവര്‍ഷാശംസകള്‍ പറയട്ടെ!!

നിരക്ഷരൻ said...

കഥയിലെ നായികയെ മനസ്സിലായീ‍ീ‍ീ‍ീ‍ീ :)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:).....

keraladasanunni said...

ജെനറേഷന്‍ ഗ്യാപ് എനാല്‍ ഇതാണ്

Salini Vineeth said...

കാലം മാറി കഥ മാറി :)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരിക്കല്‍ മനസ്സിലാവും..