Friday, August 3, 2012

ഒളിക്യാമറ

രു പകല്‍മുഴുവനും യാത്ര ചെയ്തു
പലയിടത്തും അലഞ്ഞ അവള്‍ ,
ഒളിക്യാമറയെ ഭയന്ന് ഒന്ന് മൂത്രമൊഴിക്കാന്‍ പോലും കൂട്ടാക്കാതെ,
വീടെത്തിയ ഉടന്‍ ടോയിലെറ്റിലെക്കോടി.

അവിടെയാവട്ടെ, ഒരു ഒളിക്യാമറ
 വളരെ സുരക്ഷിതമായി
തന്നെ  നോക്കി  ഇരിക്കുന്നത് കണ്ടു
അവള്‍ നടുങ്ങിപ്പോയി .



3 comments:

Lathika subhash said...

അവിടെയാവട്ടെ, ഒരു ഒളിക്യാമറ
വളരെ സുരക്ഷിതമായി
തന്നെ നോക്കി ഇരിക്കുന്നത് കണ്ടു
അവള്‍ നടുങ്ങിപ്പോയി .

നിരക്ഷരൻ said...

ആ നടുക്കത്തിൽ പക്ഷേ ഒളിക്യാമറയ്ക്ക് താൽ‌പ്പര്യം ഉണ്ടായിരുന്നില്ല. അത് എഡിറ്റ് ചെയ്ത് നീക്കം ചെയ്യപ്പെട്ടു.

ajith said...

സംഭവിച്ചുകൊണ്ടിരിക്കുന്നത്...