Monday, August 6, 2012

ഹോം നഴ്സ്

രോഗിയായ അമ്മയെ
പരിചരിക്കാന്‍
ഒരു  ജോലിക്കാരിയെ
വച്ചപ്പോള്‍ , അവര്‍ക്ക്
ശമ്പളം
കൊടുക്കുന്നതിനു വേണ്ടി
'ഹോം നഴ്സ് ' ജോലിക്കായി
അവള്‍
വിദേശത്തേക്ക്  പറന്നു .

3 comments:

sumesh vasu said...

അതെ, അതൊക്കെത്തന്നാണു നമ്മുടെ നാട്

ശ്രീ said...

അതു കൊള്ളാം

ajith said...

ലാഭം ലാഭം