നീളമുള്ളതും അതി സുന്ദരവുമായ തന്റെ മുടി , വൃത്തിയായി സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മുടി ‘ബോബ്’ ചെയ്ത്, അവൾ വീട്ടിലെത്തുമ്പോൾ എൺപതുകാരിയായ അവളുടെ അമ്മൂമ്മ തന്റെ മുടിയിൽ ചേർത്തു കെട്ടുന്ന തിരിപ്പൻ അഴിച്ചു വച്ചത് തപ്പി നടക്കുകയായിരുന്നു.
Subscribe to:
Post Comments (Atom)
7 comments:
കഥയിൽ ചോദ്യം ഇല്ല.
അതുകൊണ്ട് ചോദിക്കുന്നില്ല
പക്ഷെ പുതുവര്‍ഷാശംസകള്‍ പറയട്ടെ!!
കഥയിലെ നായികയെ മനസ്സിലായീീീീീ :)
:).....
ജെനറേഷന് ഗ്യാപ് എനാല്‍ ഇതാണ്
കാലം മാറി കഥ മാറി :)
ഒരിക്കല്‍ മനസ്സിലാവും..
Post a Comment