Monday, February 27, 2012

കനിവ്

നിവിന്റെ ആൾരൂപമെന്ന
ചെല്ലപ്പേരു കിട്ടിയ അയാൾ,
സാമ്പത്തിക സ്ഥിതി വഷളായപ്പോൾ
ഉള്ളതെല്ലാം വിറ്റുപെറുക്കി നാടുവിട്ടു .
ഇടക്കാലം കൊണ്ട് പാപ്പരായി
തിരികെ നാട്ടിലെത്തിയ അയാളോടാവട്ടെ,
ആരും കനിവുകാട്ടിയില്ല.


















































































































































































































2 comments:

sm sadique said...

കനിവുള്ളവർ അയാളോട് ഇനിയെങ്കിലും കനിയൂ. പ്ലീസ്.....

Joy Varghese said...

കനിവുല്ലവരോട് പൊതുവേ ആരും കനിവ് കാട്ടാറില്ല അവര് ആ കാര്യത്തില്‍ സമ്പന്നരാണല്ലോ എന്ന ചിന്തയാവും കാര്യം

ആശംസകള്‍