ഹരിശ്രീ കുറിപ്പിച്ച നരായണൻ നമ്പൂതിരി സാറിനും ആദ്യാക്ഷരങ്ങൾ പകർന്നു തന്ന കൊച്ചു വേലു ആശാനും എന്നെ ഞാനാക്കിയ അച്ഛനും അമ്മക്കും ഗുരുക്കന്മാർക്കും അറിവു ചൊരിഞ്ഞു തന്ന എല്ലാ പേർക്കും പ്രണാമം. ഇന്നു വിദ്യാരംഭം നടത്തുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ.
ആരുമാനൂര്‍ക്കാര്‍ക്ക് അക്ഷരം പറഞ്ഞു കൊടുത്തത് കോച്ചാണ് അമ്മാവന്‍ എന്ന് എല്ലാവരും ബഹുമാനപൂര്‍വ്വം പൂര്‍വ്വം വിളിച്ചിരുന്ന ഒരു വയോധികാനായിരുന്നു...അദ്ധേഹത്തിന്റെ മകളായിരുന്ന സതിചേച്ചിയുടെ വീടായിരുന്നു കളരി .....ഞങ്ങള്‍ കുട്ടികള്‍ക്കൊക്കെ എന്നും എന്തെങ്കിലും പലഹാരം ആ ചേച്ചി ഉണ്ടാക്കി തന്നിരുന്നു.....അദ്ധേഹത്തെ വിജയ ദശമി ദിനത്തില്‍ ഞാനും ഓര്‍ത്തു ....ലതിക അദ്ധേഹത്തെ ഓര്‍ക്കുന്നുണ്ടോ ?
പല പുസ്തകത്താളുകളിലായി, പല ഡയറികളിലായി പലപ്പോഴായി കുറിച്ചിട്ടിരുന്നതില് ചിലത് ഈ ‘സൃഷ്ടി‘യിലേക്ക് പകര്‍ത്തിയെഴുതുന്നു, കൂട്ടത്തില്‍ ചില പുതിയ സൃഷ്ടികളും. കവിതകളും, കഥകളും, മറ്റ് കുറിപ്പുകളും ഇവിടെ കണ്ടെന്ന് വരാം. നന്നായെന്ന് തോന്നുന്നത് കൊള്ളുക, അല്ലാത്തതെല്ലാം നിഷ്ക്കരുണം തള്ളുക.
4 comments:
എന്റെയും ആശംസകൾ.
എന്റെ വക ആശംസയും....
ആശംസകൾ.......

Post a Comment