പ്രിയ ബൂലോക സോദരരേ,
തികച്ചും അപ്രതീക്ഷിതമായ ഒരു നിയോഗം ഏറ്റെടുക്കേണ്ടി വന്നു. മലമ്പുഴയിൽ മത്സരിച്ചു. ഞാൻ എന്റെ ജോലി ഒരു വിധം ഭംഗിയായി ചെയ്തു. എനിക്ക് ബൂലോകത്തിലെ എല്ലാ സുഹൃത്തുക്കളും നൽകിയ പ്രോത്സാഹനങ്ങൾക്ക് നന്ദി. കാത്തിരിപ്പിന്റെ ദിവസങ്ങളാണിനി. ഞാൻ ശുഭ പ്രതീക്ഷയിലാണ്. തുടർന്നും നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെക്കൂടി ഓർക്കുക. നാളെ തുഞ്ചൻ പറമ്പിൽ ഞാനും എത്തും. അവിടെ കാണാം എന്ന പ്രതീക്ഷയിൽ...
ഒരുപാടു സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം ലതി.
Saturday, April 16, 2011
Subscribe to:
Post Comments (Atom)
24 comments:
നാളെ തുഞ്ചൻ പറമ്പിൽ ഞാനും എത്തും. അവിടെ കാണാം എന്ന പ്രതീക്ഷയിൽ.
ഒരുപാടു സ്നേഹത്തോടെ ,
നിങ്ങളുടെ സ്വന്തം ലതി.
അതെ, ഇനി കാത്തിരിപ്പിന്റെ ദിവസങ്ങൾ. പക്ഷേ കാത്തിരിപ്പ് ഒരുപാട് നീണ്ടുപോയി.
നാളെ വരണമെന്നും എല്ലാവരേയും കാണണമെന്നും ഒരുപാട് മോഹമുണ്ടായിരുന്നു. പക്ഷേ കഴിയില്ല.
best wishes..
പ്രാര്‍ഥിച്ചാല്‍ എന്തെങ്കിലും അത്ഭുതം സംഭവിക്കുമോ ? :)
അങ്കത്തട്ടിലെ ധീരവനിതക്ക് സ്വാഗതം!
best wishes..
പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഓരോ കാരണങ്ങള്‍ ഉണ്ട്. ബ്ലോഗ്മീറ്റില്‍ പങ്കെടുക്കുന്ന ചേച്ചിക്ക് ആശംസകള്‍ നേരുന്നു..:)
എല്ലാ ആശംസകളും....
best wishes
best wishes
Best wishes..
വിജയാശംസകൾ
best wishes
ബ്ലോഗര്‍ നിയമസഭയിലേക്ക്
ഏത് ലതിക? എന്ത് കോടതി?
മ്യാവൂ: ഭരണം മാറിയാല്‍ ഈ ബ്ലോഗൊക്കെ എഴുതിയ എന്നെ ഏതോ 'ഒരുത്ത'നായി കാണരുത്.. ഒരു അവാര്‍ഡെങ്കിലും ...
നേരില്‍ കണ്ടപ്പോ നല്ല സന്തോഷം തോന്നി
ചേച്ചി..മനസ്സ് നിറഞ്ഞ വിജയാശംസകള്‍ നേരുന്നു. ...
പ്രാര്‍ത്ഥിക്കുന്നു, താങ്കളുടെ എതിരാളിയുടെ ആരാധകനായിപ്പോയി എങ്കിലും പ്രാര്‍ത്ഥിക്കുന്നു, അങ്ങേര്‍ക്ക് അതെന്തായാലും ആവശ്യവും വരില്ലല്ലോ :)
നേരുന്നു ചേച്ചി.. വിജയാശംസകള്‍..
നേരുന്നു വിജയാശംസകള്‍....
കാത്തിരിപ്പ് ഒരുപാട് നീണ്ടുപോയി.
Best Wishes.
വിജയാശംസകൾ...പ്രാർത്ഥനയോടെ...
Thunjanparambil vechu kandirunnu!
Alla the best wishes
ലതിക ചേച്ചിയെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ സന്തോഷം:)
തുഞ്ചന്‍പറമ്പ് ബ്ലോഗ് മീറ്റ്
ഇനിയെങ്കിലും ചേച്ചിയ്ക്ക് കുറച്ചുകൂടി വിജയ സാദ്ധ്യതയുള്ള ഒരു സീറ്റ് ലഭിക്കട്ടെ!
Post a Comment