പ്രണയിച്ച് പ്രണയിച്ച്.. അയാളെ വിവാഹം കഴിക്കാനും അവൾ തീരുമാനമെടുത്തു.അയാളുടെ ക്ഷേമവും സുഖവും ഉയർച്ചയും മാത്രമായിരുന്നു അവളുടെ ലക്ഷ്യം. അതിനായി അവൾ അവളെത്തന്നെ ഉഴിഞ്ഞു വച്ചു.
എന്നാൽ എസ്. എം.എസ്സുകൾ നൈമിഷിക സുഖത്തിനു വേണ്ടി മാത്രമായി അയാൾ ഉപയോഗിക്കുന്നു എന്ന് അവൾ മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയി. അയാളെ മനസ്സിൽ നിന്നും മാറ്റാനാവില്ലെന്ന സത്യം നിലനിൽക്കെത്തന്നെ അവൾ അയാളുടെ മൊബൈൽ നമ്പർ അവളുടെ മൊബൈലിൽനിന്നും ഡിലീറ്റ് ചെയ്തു.
അയാളാകട്ടെ പുതിയ ഒരു കൂട്ടുകാരിയുടെ നമ്പർ സേവ് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു.

11 comments:
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്.
കഥയിലെ മൂന്നു കഥാപാത്രങ്ങളില്‍ രണ്ടു
പേര് സ്ത്രീകളെന്നത്. സ്ത്രീയുടെ ശത്രുക്കള്‍
ആരെക്കെയെന്നത് തിരിച്ചറിയപ്പെടേണ്ടതാണ്
കഥയായിട്ടും വായിക്കാം,
കാര്യമായിട്ടും വായിക്കാം
അതെ. ചെറുവാടിയോടു യോജിക്കുന്നു.
vaare nannaayirikkunu..cheriya vaakukalil kure ere paranju..eshtamaayi..
short words ,but good message
a real meesage
ചേച്ചി ഇത് ഇന്ന് എറണാകുളത്ത് പിടിയിലായ മൊബൈല്‍ മിസ്സ്ഡ് കാള്‍ ചെയ്തു പെണ് കുട്ടികളെ വലയിലാക്കി കളിപ്പിക്കുന്ന സംഘത്തെ കുറിച്ചുള്ള വാര്‍ത്തയില്‍ നിന്ന് കിട്ടിയ കഥാബീജമല്ലേ
കഥയില്‍ അല്പം കാര്യം!!
കഥയിൽ അല്പം കാര്യം!
an mirror to current affairs..good one ...keep it up
Bheeman
ഒന്നു ഡിലീറ്റഡാകുമ്പോൾ മറ്റൊന്ന് മൊബൈലിലേറുന്നു എന്നതല്ലേ പ്രകൃതിനിയമം! അതിലീഷൽ വേണ്ട! നന്നായിട്ടുണ്ട്! നല്ല ഒതുക്കമുള്ള എഴുത്ത്!
Post a Comment