അറിവോടെയല്ലെങ്കിലും ശോഭാ യാത്രയ്ക്ക് നേതൃത്വം നൽകിയ അയാൾക്ക് ഇംഗ്ലീഷ് മാസം ഒന്നാം തിയതിയൊന്നും ഒരു പ്രശ്നമല്ലായിരുന്നതിനാൽ ആവീട്ടിൽ രാത്രിയിലെ പതിവുപോലെയുള്ള ശോഭകേടിന് അന്നും ആ പാവം ഭാര്യയും മക്കളും ഇരകളായി.
പല പുസ്തകത്താളുകളിലായി, പല ഡയറികളിലായി പലപ്പോഴായി കുറിച്ചിട്ടിരുന്നതില് ചിലത് ഈ ‘സൃഷ്ടി‘യിലേക്ക് പകര്‍ത്തിയെഴുതുന്നു, കൂട്ടത്തില്‍ ചില പുതിയ സൃഷ്ടികളും. കവിതകളും, കഥകളും, മറ്റ് കുറിപ്പുകളും ഇവിടെ കണ്ടെന്ന് വരാം. നന്നായെന്ന് തോന്നുന്നത് കൊള്ളുക, അല്ലാത്തതെല്ലാം നിഷ്ക്കരുണം തള്ളുക.
മുഴുവന്‍ പേര്: ലതികാ സുഭാഷ്.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്ത് മാടപ്പാട് എന്ന ഗ്രാമത്തില്‍ ജനിച്ചു.ഇപ്പോള്‍ താമസം കോട്ടയത്തിനടുത്ത് കുമാരനല്ലൂരില്‍.
പൊതുപ്രവര്ത്തകന് കൂടിയായ, എറണാകുളം ജില്ലയിലെ ചെറായി കണക്കാട്ടുശ്ശേരിവീട്ടില് കെ.ആര് സുഭാഷിന്റെ ഭാര്യയാണ്.
ഏക മകന് ബ്രഹ്മദര്‍ശന്‍ (കണ്ണന്).
5 comments:
പകല്‍ മാന്യന്മാര്
പാവങ്ങള്‍
നല്ല കഥ.
ഓ ടോ - ടി വിയിൽ കണ്ടിരുന്നൂട്ടോ.
ആരാ ഈ ശോഭ?
:-) :-) :-)
എന്നാലും എന്റെ സുഭാശേട്ട,
Post a Comment