പല പുസ്തകത്താളുകളിലായി, പല ഡയറികളിലായി പലപ്പോഴായി കുറിച്ചിട്ടിരുന്നതില് ചിലത് ഈ ‘സൃഷ്ടി‘യിലേക്ക് പകര്‍ത്തിയെഴുതുന്നു, കൂട്ടത്തില്‍ ചില പുതിയ സൃഷ്ടികളും. കവിതകളും, കഥകളും, മറ്റ് കുറിപ്പുകളും ഇവിടെ കണ്ടെന്ന് വരാം. നന്നായെന്ന് തോന്നുന്നത് കൊള്ളുക, അല്ലാത്തതെല്ലാം നിഷ്ക്കരുണം തള്ളുക.
മുഴുവന്‍ പേര്: ലതികാ സുഭാഷ്.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്ത് മാടപ്പാട് എന്ന ഗ്രാമത്തില്‍ ജനിച്ചു.ഇപ്പോള്‍ താമസം കോട്ടയത്തിനടുത്ത് കുമാരനല്ലൂരില്‍.
പൊതുപ്രവര്ത്തകന് കൂടിയായ, എറണാകുളം ജില്ലയിലെ ചെറായി കണക്കാട്ടുശ്ശേരിവീട്ടില് കെ.ആര് സുഭാഷിന്റെ ഭാര്യയാണ്.
ഏക മകന് ബ്രഹ്മദര്‍ശന്‍ (കണ്ണന്).
7 comments:
:-)
ഒളിപ്പിച്ചുവെച്ച ചിരിക്കാണൊ...
മരണഭയം.
:)
ishtaayi
നന്നായിട്ടുണ്ട്... ആശംസകൾ... ഒറ്റവരി മാജിക്ക്....
ആത്മാര്ഥമായിട്ട് ഒന്നു കരയാനെങ്കിലും കഴിഞ്ഞല്ലോ എന്നൊര്‍ത്ത് ചിരി മാറി നിന്ന് ഒന്നു പൊട്ടിച്ചിരിച്ചു.
കൊള്ളാം.... നല്ലവരികള്‍
വൈകിയ ഒരു ഓണാശംസയും കൂട്ടത്തില്‍ ചുമ്മാ ഒരു ആശംസയും
കൊള്ളാം.... നന്നായിട്ടുണ്ട്...
വളരെ ഇഷ്ടമായി.
Post a Comment