Monday, June 14, 2010

കമന്റ് .



ഓർക്കാപ്പുറത്ത്
കിട്ടിയ
കമന്റുകളുടെ
കൂമ്പാരത്തിൽ
കയറിയിരുന്ന്
അയാൾ
എല്ലാവരെയും
വെല്ലുവിളിച്ചപ്പോൾ
പലരും
ആ വഴി കയറി,
ഒന്നും ഉരിയാടാതെ
പോകുന്നത്
പതിവാക്കി.

15 comments:

Clipped.in - Explore Indian blogs said...

velluvili sweekarichchirikkunnu ... :-)

ഹരീഷ് തൊടുപുഴ said...

സത്യം..!!

Anil cheleri kumaran said...

aahaa...

അനില്‍@ബ്ലൊഗ് said...

ഹ ഹ !!
സംഭവ്യം.

Mohamed Salahudheen said...

:)))))

Liju Kuriakose said...

എന്നെയാണോ ഉദ്ദേശിച്ചത്??

sm sadique said...

കമന്റുകൾ എത്ര വന്നാലും ഈ ഉള്ളവൻ ഒട്ടുമേ അഹങ്കരിക്കില്ല; സത്യം…….

Manikandan said...

ചേച്ചി ആകെ കണ്‍ഫ്യൂഷന്‍ ആയല്ലൊ. എന്താസംഭവം? :)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഒന്നും മനസ്സിലാകുന്നില്ലല്ലോ സഹോദരി.

OAB/ഒഎബി said...

ഹ ഹ ഹാ
സ്വന്തം സ്വഭാവം വിളിച്ച് പറയുന്നു അല്ലെ :)

കണ്ണനുണ്ണി said...

ഹിഹി ആരാ ആരാ

സമാന്തരന്‍ said...

ഒന്നുകില്‍ ഞാന്‍ , അല്ലെങ്കില്‍ ചേച്ചി..
ഇതെന്തിനാ നാട്ടുകാരെ മുഴുവന്‍ അറിയിക്കണെ..?

Manoj Bharathy said...

കമന്‍റ് നന്നായി

എന്‍.ബി.സുരേഷ് said...

പതിവുകളുടെ കൂട്ടത്തിൽ മൌനം പ്രധാനമല്ലേ.
പിന്നെ തിരിച്ചറ്റി അനിവാര്യതയും.
കഥയോ
കവിവ്തയോ?

Echmukutty said...

ആഹാ, അങ്ങനെയാണല്ലേ?