ഓർക്കാപ്പുറത്ത് കിട്ടിയ കമന്റുകളുടെ കൂമ്പാരത്തിൽ കയറിയിരുന്ന് അയാൾ എല്ലാവരെയും വെല്ലുവിളിച്ചപ്പോൾ പലരും ആ വഴി കയറി, ഒന്നും ഉരിയാടാതെ പോകുന്നത് പതിവാക്കി.
പല പുസ്തകത്താളുകളിലായി, പല ഡയറികളിലായി പലപ്പോഴായി കുറിച്ചിട്ടിരുന്നതില് ചിലത് ഈ ‘സൃഷ്ടി‘യിലേക്ക് പകര്‍ത്തിയെഴുതുന്നു, കൂട്ടത്തില്‍ ചില പുതിയ സൃഷ്ടികളും. കവിതകളും, കഥകളും, മറ്റ് കുറിപ്പുകളും ഇവിടെ കണ്ടെന്ന് വരാം. നന്നായെന്ന് തോന്നുന്നത് കൊള്ളുക, അല്ലാത്തതെല്ലാം നിഷ്ക്കരുണം തള്ളുക.
15 comments:
velluvili sweekarichchirikkunnu ... :-)
സത്യം..!!
aahaa...
ഹ ഹ !!
സംഭവ്യം.
:)))))
എന്നെയാണോ ഉദ്ദേശിച്ചത്??
കമന്റുകൾ എത്ര വന്നാലും ഈ ഉള്ളവൻ ഒട്ടുമേ അഹങ്കരിക്കില്ല; സത്യം…….
ചേച്ചി ആകെ കണ്ഫ്യൂഷന് ആയല്ലൊ. എന്താസംഭവം? :)
ഒന്നും മനസ്സിലാകുന്നില്ലല്ലോ സഹോദരി.
ഹ ഹ ഹാ
സ്വന്തം സ്വഭാവം വിളിച്ച് പറയുന്നു അല്ലെ :)
ഹിഹി ആരാ ആരാ
ഒന്നുകില്‍ ഞാന്‍ , അല്ലെങ്കില്‍ ചേച്ചി..
ഇതെന്തിനാ നാട്ടുകാരെ മുഴുവന്‍ അറിയിക്കണെ..?
കമന്റ് നന്നായി
പതിവുകളുടെ കൂട്ടത്തിൽ മൌനം പ്രധാനമല്ലേ.
പിന്നെ തിരിച്ചറ്റി അനിവാര്യതയും.
കഥയോ
കവിവ്തയോ?
ആഹാ, അങ്ങനെയാണല്ലേ?
Post a Comment