Sunday, April 4, 2010

ഈസ്റ്ററും വിഷുവും

ഈസ്റ്ററിനു ‘പച്ച’യായിപ്പോയതിലുള്ള

നിരാശ മറച്ചു വച്ച്,

അയാൾ സർക്കാർ വക

വിദേശ മദ്യശാലയുടെ

മുന്നിലെ ക്യൂവിൽ കയറിക്കൂടി.

വിഷു വരുമ്പോഴെങ്കിലും

ഒരു ‘ബോട്ടിൽ’ ഒപ്പിക്കാൻ.

20 comments:

Lathika subhash said...

ഇന്നു കണ്ട ക്യൂവിനെല്ലാം എന്നാ നീളമായിരുന്നെന്നോ?

Manikandan said...

ഇത്തവണത്തെ ഈസ്റ്റര്‍ പലരേയും ചതിച്ചു. വിഷു ചതിക്കില്ലെന്ന് പ്രത്യാശിക്കാം. :)

sm sadique said...

ഒരിക്കലും പരാജയപ്പെടാത്ത ഒരു കച്ചോടം . അതാണീ കള്ള്കച്ചോടം . പരസ്യം ഒട്ടുമില്ലാതെ ക്യൂവുകള്‍ ...നീണ്ട ക്യുവുകളാവുന്നിടം .......

Anonymous said...

കൊള്ളാം

haha said...

കൊള്ളാം

anoopkothanalloor said...

എന്താ ചെയ്യുക കഷ്ടം

മരമാക്രി said...

ഞങ്ങള്‍ പാവം മദ്യപാനികളെ ഇങ്ങിനെ കളിയാക്കരുത്. ഫീലിംഗ്സ് മറക്കാനാ ഞങ്ങള്‍ കുടിക്കുന്നത്,ഇങ്ങിനെ പിന്നേം വിഷമിപ്പിക്കാതെ

പട്ടേപ്പാടം റാംജി said...

തല്ലുപിടിയും ബഹളവുമില്ലാത്ത ക്യൂ കാണാന്‍ വേറെ എവിടെയും പോകേണ്ട.

Typist | എഴുത്തുകാരി said...

വിഷുവിനു പകരം വീ‍ട്ടണം.

the man to walk with said...

mm..athenthe easter pachayayi poyi..?

Unknown said...

കൊള്ളാം

kgv gups said...

sarkar sambalam nalkunnath ee cash konda

വീകെ said...

ക്യൂ-നിൽക്കുന്നിടത്തെല്ലാം ഉന്തും തള്ളും സ്ഥിരം പതിവാണ്...
പക്ഷെ, ഈ ക്യൂ-വിൽ മാത്രം എന്തൊരു ശാന്തത...! എന്തൊരു അച്ചടക്കം....!!

ജയരാജ്‌മുരുക്കുംപുഴ said...

nannaayittundu.... aashamsakal......

Mohamed Salahudheen said...

കള്ളുകുടിയന്മാരുടെ പത്രസമ്മേളനം റിപോര്ട്ട് ചെയ്തത് ഓര്മ വരുന്നു

മനോഹര്‍ കെവി said...

ആരോ പറഞ്ഞാണ് ലതിയുടെ ഈ ബ്ലോഗില്‍ എത്തിയത്.... എത്തിയപ്പോള്‍ എല്ലാം വായിച്ചു....സൃഷ്ടിയും, യാത്രയും, മറക്കാനവാത്തവര്‍ എല്ലാം..... നന്നായിരിക്കുന്നു... സമയം കിട്ടിയാല്‍ എന്റെ ബ്ലോഗും വായിക്കുക...അങ്ങനെ ബ്ലോഗ്ഗര്‍ ഒന്നുമല്ല... ആകെ രണ്ടെണ്ണം എഴുതി...

Anil cheleri kumaran said...

ഈസ്റ്റര്‍ നിരാശ തീര്‍ക്കാനല്ലേ പോയത്. അപ്പോ അതും നന്നായി......

മനോഹര്‍ കെവി said...

LATHI... i thought you may comment on my second blog....which is more closer to your heart !!!!!!!
Pls read again my second blog "Thrishoorile Moscow"

കൃഷ്ണഭദ്ര said...

സത്യമാണ് ചേച്ചി..ഇതില്‍ കൂടുതല്‍ ഒരു അടികോടുക്കാനില്ല.ഭയങ്കരമായി ഇഷ്ടപ്പെട്ടു.അതിന്റെ അവതരണ ശൈലി.

perooran said...

kollam chechi .nannayittundu