ആരോ പറഞ്ഞാണ് ലതിയുടെ ഈ ബ്ലോഗില്‍ എത്തിയത്.... എത്തിയപ്പോള്‍ എല്ലാം വായിച്ചു....സൃഷ്ടിയും, യാത്രയും, മറക്കാനവാത്തവര് എല്ലാം..... നന്നായിരിക്കുന്നു... സമയം കിട്ടിയാല്‍ എന്റെ ബ്ലോഗും വായിക്കുക...അങ്ങനെ ബ്ലോഗ്ഗര്‍ ഒന്നുമല്ല... ആകെ രണ്ടെണ്ണം എഴുതി...
പല പുസ്തകത്താളുകളിലായി, പല ഡയറികളിലായി പലപ്പോഴായി കുറിച്ചിട്ടിരുന്നതില് ചിലത് ഈ ‘സൃഷ്ടി‘യിലേക്ക് പകര്‍ത്തിയെഴുതുന്നു, കൂട്ടത്തില്‍ ചില പുതിയ സൃഷ്ടികളും. കവിതകളും, കഥകളും, മറ്റ് കുറിപ്പുകളും ഇവിടെ കണ്ടെന്ന് വരാം. നന്നായെന്ന് തോന്നുന്നത് കൊള്ളുക, അല്ലാത്തതെല്ലാം നിഷ്ക്കരുണം തള്ളുക.
20 comments:
ഇന്നു കണ്ട ക്യൂവിനെല്ലാം എന്നാ നീളമായിരുന്നെന്നോ?
ഇത്തവണത്തെ ഈസ്റ്റര്‍ പലരേയും ചതിച്ചു. വിഷു ചതിക്കില്ലെന്ന് പ്രത്യാശിക്കാം. :)
ഒരിക്കലും പരാജയപ്പെടാത്ത ഒരു കച്ചോടം . അതാണീ കള്ള്കച്ചോടം . പരസ്യം ഒട്ടുമില്ലാതെ ക്യൂവുകള്‍ ...നീണ്ട ക്യുവുകളാവുന്നിടം .......
കൊള്ളാം
കൊള്ളാം
എന്താ ചെയ്യുക കഷ്ടം
ഞങ്ങള്‍ പാവം മദ്യപാനികളെ ഇങ്ങിനെ കളിയാക്കരുത്. ഫീലിംഗ്സ് മറക്കാനാ ഞങ്ങള്‍ കുടിക്കുന്നത്,ഇങ്ങിനെ പിന്നേം വിഷമിപ്പിക്കാതെ
തല്ലുപിടിയും ബഹളവുമില്ലാത്ത ക്യൂ കാണാന്‍ വേറെ എവിടെയും പോകേണ്ട.
വിഷുവിനു പകരം വീട്ടണം.
mm..athenthe easter pachayayi poyi..?
കൊള്ളാം
sarkar sambalam nalkunnath ee cash konda
ക്യൂ-നിൽക്കുന്നിടത്തെല്ലാം ഉന്തും തള്ളും സ്ഥിരം പതിവാണ്...
പക്ഷെ, ഈ ക്യൂ-വിൽ മാത്രം എന്തൊരു ശാന്തത...! എന്തൊരു അച്ചടക്കം....!!
nannaayittundu.... aashamsakal......
കള്ളുകുടിയന്മാരുടെ പത്രസമ്മേളനം റിപോര്‍ട്ട് ചെയ്തത് ഓര്മ വരുന്നു
ആരോ പറഞ്ഞാണ് ലതിയുടെ ഈ ബ്ലോഗില്‍ എത്തിയത്.... എത്തിയപ്പോള്‍ എല്ലാം വായിച്ചു....സൃഷ്ടിയും, യാത്രയും, മറക്കാനവാത്തവര് എല്ലാം..... നന്നായിരിക്കുന്നു... സമയം കിട്ടിയാല്‍ എന്റെ ബ്ലോഗും വായിക്കുക...അങ്ങനെ ബ്ലോഗ്ഗര്‍ ഒന്നുമല്ല... ആകെ രണ്ടെണ്ണം എഴുതി...
ഈസ്റ്റര്‍ നിരാശ തീര്‍ക്കാനല്ലേ പോയത്. അപ്പോ അതും നന്നായി......
LATHI... i thought you may comment on my second blog....which is more closer to your heart !!!!!!!
Pls read again my second blog "Thrishoorile Moscow"
സത്യമാണ് ചേച്ചി..ഇതില്‍ കൂടുതല്‍ ഒരു അടികോടുക്കാനില്ല.ഭയങ്കരമായി ഇഷ്ടപ്പെട്ടു.അതിന്റെ അവതരണ ശൈലി.
kollam chechi .nannayittundu
Post a Comment