Saturday, May 23, 2009

ബൂലോകത്ത് ഇന്നെനിയ്ക്ക് ഒന്നാം പിറന്നാള്‍!!!

http://blogs.psychologytoday.com/files/u45/1stbirthdaycake.jpg

പ്രിയരേ,
അങ്ങനെ എനിയ്ക്ക് ഈ ബൂലോകത്ത് ഒരു വര്‍ഷം തികയ്ക്കാന്‍ സാധിച്ചു.
നന്ദി ആദ്യം പറയേണ്ടത്
എന്നെ ബൂലോകത്ത് എത്തിച്ച നിരക്ഷരനോടാണ്.
പിന്നെ, ബൂലോകത്തെ എന്റെ സഹോദരീ സഹോദരന്മാരായ നിങ്ങള്‍ ഓരോരുത്തരോടും.....
എല്ലാവര്‍ക്കും നന്ദി! ഒരു പാട് നന്ദി.
ഒത്തിരി സ്നേഹത്തോടെ,
നിങ്ങളുടെ
സ്വന്തം
ലതി.

ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്.

42 comments:

ശ്രീ..jith said...

best wishes chechee

കണ്ണനുണ്ണി said...

പിറന്നാളാശംസകള്‍...ചേച്ചി....
ഇഞ്ചി കറി യും പായസോം ഒക്കെ കൂട്ടി സദ്യ വേണം ട്ടോ

maramaakri said...

best wishes

ശിവ said...

ബൂലോകത്തെ ഒന്നാം പിറന്നാളിന് ഞങ്ങളുടെ സ്നേഹം നിറഞ്ഞ ആശംസകള്‍...

കാപ്പിലാന്‍ said...

പിറന്നാളാശംസകള്‍ !!!!!!!!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍ ചേച്ചീ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഒന്നാം പിറന്നാൾ ആശംസകൾ...ഇക്കാര്യത്തിലും ആയിരം പൂർണ്ണ ചന്ദ്രന്മാരെ കാണാൻ ഇടവരട്ടെ! ബർ‌ത്ത് ഡേ പാർട്ടി എന്നാണ്?

ഹരീഷ് തൊടുപുഴ said...

best wishes chechee.........

കൂട്ടുകാരന്‍ | Friend said...

വെറുതെ കൊതിപ്പിച്ചു ആ കേക്ക് അവിടെ കാണിക്കാതെ പാര്‍സല്‍ അയച്ചു തരിക. കേട്ടോ... പിറന്നാളാശംസകള്‍............. ലതിയെ ലതിക ആക്കിയ മരമാക്രിക്ക് ആ കേകിന്റെ മുകള്‍ ഭാഗം കൊടുത്തേക്ക് കേട്ടോ... :):)

അരുണ്‍ കായംകുളം said...

മനസ്സ് നിറഞ്ഞ് ആശംസനേരുന്നു
:)

അനില്‍ശ്രീ... said...

ഇനിയും ഇനിയും പിറന്നാളുകളുമായി ഇവിടെ തന്നെ കാണണം...

ആശംസകള്‍

Rare Rose said...

ബൂലോകത്തെ ഒന്നാം പിറന്നാളിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ ചേച്ചീ..:)

വല്യമ്മായി said...

ആശംസകള്‍
തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി.

പാവപ്പെട്ടവന്‍ said...

പിറന്നാളാശംസകള്‍

ramaniga said...

best wishes!

വികടശിരോമണി said...

ഇനിയും കുറേക്കൊല്ലം
കണ്ണന്റെ ഫോട്ടോകളും
മറക്കാനാവാത്തവരുടെ ഓർമ്മകളും കൊണ്ട്
ബൂലോകം നിറയട്ടെ!
ആശംസകൾ!
(കേക്ക് ഇഷ്ടല്ല.പായസം മതി)

hAnLLaLaTh said...

.... ഇനിയും ഒരുപാടു കാലം സന്തോഷത്തോടെ ബ്ലോഗാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു...

വേണു venu said...

ആശംസാ പുഷ്പങ്ങള്‍.!!!

ബൈജു (Baiju) said...

ആശംസകള്‍.........

Typist | എഴുത്തുകാരി said...

ഒന്നാം പിറന്നാളിനു് ആശംസകള്‍.

യാരിദ്‌|~|Yarid said...

ഒന്നാം പിറന്നാളാശംസകൾ..:)

VINAYA N.A said...

ഒന്നാം പിറന്നാളിനു പായസം വേണം !!!

anupama said...

dear lathi,
hearty congratulations!you must be feeling great!
but this is not fair;even after reading all the posts of nirakasharan,he didn't encourage me to enter bhoolakam.......
can he be partial?
sasneham,
anu

കുമാരന്‍ | kumaran said...

പിറന്നാളാശംസകള്‍ !!

ഞാനും എന്‍റെ ലോകവും said...

best wishes

അനില്‍@ബ്ലോഗ് said...

അതല്ലെ നമ്മളിന്ന് ആഘോഷിച്ചത്
:)

ആശംസകള്‍ ഒന്നൂടെ ഇരിക്കട്ടെ.

smitha adharsh said...

അയ്യോ .. വരാന്‍ വൈകിപ്പോയി..
ഒന്നാം പിറന്നാള്‍ ആശംസകള്‍..
ഇനിയും,ഒരുപാട് ഒരുപാട് കൊല്ലം വണ്ടി പോട്ടെ..

ബിന്ദു കെ പി said...

ആശംസകൾ ചേച്ചീ..

ജയകൃഷ്ണന്‍ കാവാലം said...

ആശംസകള്‍ ചേച്ചീ

നാട്ടുകാരന്‍ said...

ഈ കേക്ക് കൊണ്ടുവരും എന്ന് ഞാന്‍ ഒത്തിരി പ്രതീക്ഷിച്ചു .....
അതുണ്ടായില്ല!
വിഷമമായിപ്പോകുമായിരുന്നു ...... പിന്നെ ഹരീഷ് രക്ഷിച്ചു!
ബിരിയാണി ഇല്ലായിരുന്നെങ്കില്‍ .....ഹോ... ചിന്തിക്കാന്‍ വയ്യ !

ശ്രീ said...

ഒന്നാം പിറന്നാള്‍ ആശംസകള്‍, ചേച്ചീ...

ആർപീയാർ | RPR said...

ആശംസകൾ..
:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

പിറന്നാളാശംസകള്‍!!!
ഒരു പായസം എപ്പ്ഴാ തരാവ്വാ?

സൂത്രന്‍..!! said...

അഭിന്ദനങ്ങള്‍ .......
ഇനിയും ഒരു പാട് വര്‍ഷം ഞങ്ങളോടപ്പം ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു

MANIKANDAN [ മണികണ്ഠന്‍‌ ] said...

അല്പം വൈകിയാണേങ്കിലും എന്റേയും പിറന്നാൾ ആ‍ശംസകൾ. ഒപ്പം തിരക്കുകൾക്കിടയിലും ബ്ലൊഗിങ്ങിന് സമയം കണ്ടെത്തുന്നതിൽ അഭിനന്ദനവും.

പിരിക്കുട്ടി said...

HAI LATHY CHECHI SAME PICHU....
ENTE BLOGINTE PIRANNAALUM EE MASATHILAA
NJAAN LATHY CHECHIDE ORO POSTUM INNU VAAYIKKUVAARUNNU .
PINNE
GURU VINE KAANANULLA BHAGYAM OKKE
UNDAAYALLO
NJAAN GURUVINTE "SNEHA SAMVAADHAM "
VAAYICHU THEERNNATHE OLLU

ഷാനവാസ് കൊനാരത്ത് said...

ആശംസകള്‍

വിഷ്ണു said...

ആശംസകള്‍ ലതിക ചേച്ചി

Sandhya said...

ലതിചേച്ചീ

ഞാന്‍ സന്ധ്യ, നിരക്ഷരന്റെ ബ്ലോഗിലൂടെ ഇവിടെയെത്തി.

ആശംസകള്‍ !!!!

- സന്ധ്യ !

നിരക്ഷരന്‍ said...

വാര്‍ഷികാശംസകള്‍ ചേച്ചീ...

ഞാനൊരു നിമിത്തം ആയെന്ന് മാത്രം. പത്രപ്രവര്‍ത്തകയും ആനുകാലികങ്ങളില്‍ എഴുത്തുകയും ഒക്കെ ചെയ്യുന്ന ചേച്ചിയോട് ബ്ലോഗ് എന്ന മാദ്ധ്യമത്തെപ്പറ്റി പറയാനുള്ള ഒരു യോഗം എന്നിക്കായിരുന്നു. അത്ര തന്നെ.

ഓഫ്.ടോപ്പിക്ക് :-‌അനുപമയുടെ തമാശ കലക്കി. ഇക്കണക്കിന് പോയാല്‍ എന്റെ കട്ടേം പടോം ഉടനെ തന്നെ മടങ്ങിയെന്ന് വരും.

നിരക്ഷരന്‍ said...

വാര്‍ഷികാശംസകള്‍ എന്നല്ലല്ലോ ?
പിറന്നാളാശംസകള്‍ എന്നല്ലേ ?

നിരക്ഷരന്‍ തന്നെ :):)

Sandhya said...

ലതിചേച്ചിയേ ഞാനൊരു ഓഫ് ടോപ്പിക് പറഞ്ഞോട്ടേ...


നിരക്ഷരനാണെന്നു കരുതി പിറന്നാളാശംസ പറയുന്നത് തെറ്റിക്കുമോ? ഈ പേരുള്ളീടത്തോളം കാലം ജാമ്യം.. പിന്നെ സ്വാഹ!! :)