തൊടുപുഴ ബ്ലോഗ് മീറ്റ് കഴിഞ്ഞിട്ട് ഒരാഴ്ചയാകുന്നു
।ഞാനും കണ്ണനും പങ്കെടുത്ത ആ സുന്ദര നിമിഷങ്ങളിലെ ചില വിശേഷങ്ങള്‍ ചൂടോടെ ബൂലോകരുമായി പങ്കുവയ്ക്കണമെന്ന്
ആഗ്രഹിച്ചിരുന്നതാണ്
।പല അസൌകര്യങ്ങള്‍ വന്നുകൂടി
।പക്ഷെ പോസ്റ്റുകളുടെ ഒരു പെരുമഴ തന്നെ നമുക്ക് ലഭിച്ചല്ലോ! ഇതാ ... മഴ കഴിഞ്ഞ് മരം പെയ്യുന്നതാണെന്ന് കൂട്ടിക്കോളൂ....
ഹരീഷ് തൊടുപുഴയ്ക്ക് ഒരായിരം നന്ദി .........
ചിത്രങ്ങള്‍: കണ്ണന്‍.

ആവണിക്കുട്ടി! മിടുക്കിയാണ്! വന്നപാടേ മൈക്കെടുത്ത് പാട്ടുപാടി . ഹരീഷ് ജീവിതത്തില്‍ ആദ്യമായി മൈക്കിലൂടെ സംസാരിച്ചത് ഈ മീറ്റിനാണത്രേ! മകളുടെ അച്ഛന്‍!

മുരളികയും നിരക്ഷരനും വീട്ടില്‍ എത്തിയതിനാല്‍ ഞാനും കണ്ണനും അവരോടൊപ്പം തൊടുപുഴയിലെത്തി। യാത്രയ്ക്കിടയില്‍ ഈ കാസര്‍കോടുകാരനെ ,കൂടുതല്‍ പരിചയപ്പെടാനായി.

മുരളിക,സമാന്തരന്‍, ചാര്‍വാകന്‍, നിരക്ഷരന്‍.

ഇടത്തുനിന്ന് രണ്ടാമത് - ചാണക്യന്‍

മണി ഷാരത്ത്,അനൂപ് കോതനല്ലൂര്‍, നിരക്ഷരന്‍.

കാന്താരിക്കുട്ടിയോടൊപ്പം കുട്ടിക്കാന്താരി(റോഷ്നി

ബാബുരാജ്,പിന്നില്‍ മണികണ്oന്‍

നാട്ടുകാരന്‍ ശിവയോടെന്താണ് പറഞ്ഞത് ?

പാവത്താന്‍ , സമാന്തരന്‍

മീറ്റ് സജീവമാക്കിയ വിനയ, നിരക്ഷരനോടൊപ്പം.

അനിലും ഞാനും ചാര്‍വാകന്റെ നാടന്‍പാട്ട് കേള്‍ക്കുമ്പോള്‍.

സ....സാ രി....രീ ...ജാ.....ശി....... വാ.............

ഞാന്‍ ധനേഷ്.... ഞാന്‍ മണികണ്oന്‍

സോജന്‍

എഴുത്തുകാരി

വഹാബും കാന്താരികളും

ആവണിക്കുട്ടി ശിവയുടെയൊപ്പം.

വിഭവങ്ങള്‍ തയ്യാര്‍

ഹരീഷിന്റെ സ്വന്തം പയ്യന്മാര്‍, ഞങ്ങള്‍ക്ക് വിളമ്പിത്തരുന്നു.

എല്ലാവരും നല്ലവണ്‍നം കഴിച്ചു. ഒടുവില്‍ ആതിഥേയര്‍
ഹരീഷ്, ആവണിക്കുട്ടി, മഞ്ജു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.

തൊമ്മന്‍കുത്ത് കഥകള്‍കേട്ട്, കാട്ടിലേയ്ക്ക്....

“ ഹായ്, പ്രിയാ...” എഴുത്തുകാരിച്ചേച്ചിയുടെ പ്രിയ പുത്രി.

സംഘചിത്രം

ഏറുമാടത്തിലേയ്ക്കു പോകാനൊരു വഴി

പ്രിയം!

കുത്തൊഴുക്ക്!



ആരും അങ്ങോട്ട് കയറരുതെന്ന് ഹരീഷിന്റെ താക്കീതുണ്ടായിരുന്നു.

നാട്ടുകാരന്‍, നാട്ടുകാരി, എഴുത്തുകാരി,സുനില്‍ കൃഷ്ണന്‍, അനില്‍...തുടങ്ങി പലരുമുണ്ട്.
ശുഭം!!!