Friday, January 23, 2009

ഭാഗവത ഹംസത്തിന് പിറന്നാളാശംസകള്‍


ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന് ഇന്ന് എണ്‍പത്തെട്ട് വയസ്സ്. ശരീര ക്ലേശങ്ങളെ അവഗണിച്ചും ഭഗവല്‍ സേവയില്‍ മുഴുകിയിരിക്കുന്ന ഭാഗവത ഹംസത്തിന് പിറന്നാളാശംസകള്‍!


...................................................................................................
...................................................................................................
ഇഹത്തിലും പരത്തിലുമൊരുപോലെ സുഖം നല്‍കും
മഹത്തരമായവിത്തം വിദ്യതാനല്ലോ.
ചെമ്പു തുട്ടും വെള്ളിത്തുട്ടും നേടിവച്ചു സുഖത്തിന്റെ
പിന്‍പെയോടി മേടിയ്ക്കുന്നു ദു:ഖത്തെ മര്‍ത്ത്യന്‍
കുന്നു പോലെ പണം കൂട്ടിയതിന്മീതെയിരുന്നാലും
കുന്നിപോലും കുറയില്ല ദാരിദ്ര്യദു:ഖം.
ഒരുകുന്നുകൂടിയിതേവിധമൊന്നു ചമയ്ക്കേണം
തരമെങ്കില്‍ മരിയ്ക്കും മുന്‍പൊന്നുകൂടിയും
ഇതേവിധം മനോരാജ്യം കരേറുന്ന കാലത്തുണ്ടോ
മതിയതില്‍ സുഖലേശം മനുജനോര്‍ത്താല്‍?
.........................................................................
.........................................................................
(മള്ളിയൂരിന്റെ ‘സൂക്തിമഞ്ജരിയില്‍ നിന്ന്)

9 comments:

ലതി said...

"ഭാഗവത ഹംസത്തിന് പിറന്നാളാശംസകള്‍"

mayilppeeli said...

ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ ഞാനും അറിയിയ്ക്കുന്നു ലതിച്ചേച്ചീ....

...പകല്‍കിനാവന്‍...daYdreamEr... said...

പിറന്നാളാശംസകള്‍

കുമാരന്‍ said...

പിറന്നാളാശംസകള്‍!

വികടശിരോമണി said...

ആശംസകൾ...

നിരക്ഷരന്‍ said...

നമ്പൂതിരിപ്പാടിന് പിറന്നാളാശംസകള്‍

G.manu said...

അറിവിന്റെ തുളുമ്പാകുടമായ അദ്ദേഹത്തിന് പിറന്നാളാശംസകള്‍

ജയകൃഷ്ണന്‍ കാവാലം said...

പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ച്, പാടി പാടി തന്‍റെ നിഷ്കാമമായ ഭക്തിയാല്‍ ശ്രീഗണേശന്‍റെ മടിത്തട്ടില്‍ ഉണ്ണിക്കണ്ണനെ പ്രഥിഷ്ഠിച്ച മഹാഭക്തന് പിറന്നാള്‍ ആശംസകള്‍

കോടികോടി തിരുനാമമുള്ളവയിലേതിലൊന്നിലും പ്രാപ്യനാം
ദേവ ദേവ ശ്രീ ദേവിനാഥ ഗോവിന്ദ കേശവാ പാഹിമാം.....

അരുണ്‍ കായംകുളം said...

താമസിച്ച് പോയെങ്കിലും ആശംസയില്‍ ഞാനും പങ്ക് ചേരുന്നു