Thursday, November 13, 2008

വേഗം വാ... മധുരക്കിഴങ്ങ്!!! ചൂടാറാതെ തിന്നാം!!!



16 comments:

Lathika subhash said...

വിതൌട്ട് ചായ കഴിക്കുന്നവര്‍
ഒരു കഷണം മാത്രം
എടുക്കുക.
കാന്താരി ദാ ഇലയില്‍ തന്നെയുണ്ട്.
കട്ടനും റെഡി!

ജെസ്സ് said...

why this is in white color?
madhurakizhangu puzhungiyaal yellow color alle ??

അരുണ്‍ കരിമുട്ടം said...

കൊതിയാകുന്നു.സന്ധ്യയ്ക്ക് വീട്ടില്‍ ഇരുന്ന് കഴിക്കുന്ന ഓര്‍മ്മ

ഹരീഷ് തൊടുപുഴ said...

ചേച്ചീ,
ഈ പോസ്റ്റിനു ഞാന്‍ ക്ഷമിക്കൂലാ കെട്ടോ...
ഇപ്പോള്‍ സമയം 7.43 പി.എം.; ഇനി ഞാനെവിടെ പോയിട്ട് മധുരക്കിഴങ്ങ് ഒപ്പിക്കും...
കൊതിയായിട്ട് വയ്യാലോ....
നാവില്‍ വെള്ളമൂറുന്നു...
ദൈവം പോലും പൊറുക്കൂല കെട്ടോ...

Sathees Makkoth | Asha Revamma said...

കൊതിപ്പിക്കുമല്ലോ

Manikandan said...

ലതിചേച്ചി, ആളെ കൊതിപ്പിക്കുന്ന വിഭവങ്ങളുമായി ഇതു രണ്ടാമത്തെ പോസ്റ്റാ.

വികടശിരോമണി said...

കൊതിപ്പിക്കാൻ തീരുമാനിച്ചിറങ്ങിയിരിക്കുകയാ അല്ലേ?
ഇത്തവണയും കുറഞ്ഞുപോയി.മധുരക്കിഴങ്ങ് വെച്ച പാത്രമെവിടെ? കൊണ്ടുവരൂ....

Jayasree Lakshmy Kumar said...

മധുരമുള്ള കിഴങ്ങിന്റെ കൂടെ കാന്താരിക്കുട്ടിയോ?!!

കിഷോർ‍:Kishor said...

:-)
തൊലിക്കു ചുവന്ന നിറമില്ലാത്തതെന്തേ?

നിരക്ഷരൻ said...

മധുരക്കിഴങ്ങ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്ന ഒരു പാരഡിയുണ്ട്.
“ഒരു മധുരക്കിഴങ്ങിന്‍ വലിപ്പത്തിലവളുടെ പിടലിക്ക് മുഴവന്നു....” :) :)

ഞാന്‍ അടുത്ത ആഴ്ച്ച നാട്ടിലെത്തും. എഴുത്ത് വെച്ചേക്കണേ ചേച്ചീ... :)

Anil cheleri kumaran said...

വായില്‍ വെള്ളമൂറുന്നു. കൊള്ളാം കേട്ടൊ പടങ്ങള്‍

ശ്രീഅളോക് said...

നിച്ച് ഇനീം വേണം .......
വെണ്ണ പോലുണ്ട് .....

നവരുചിയന്‍ said...

വെറുതെ പുഴുങ്ങി ...ഞാന്‍ ഇതു പച്ചക്ക് തിന്നും

Unknown said...

മധുരകിഴങ്ങ് ഇപ്പോ കഴിക്കാൻ കിട്ടാറില്ല.
ഇവിടെ വൈകുന്നേരം സ്ഥിരം കപ്പെം മത്തികറിയാം

Hashim said...

Is it really 'madhurakkizhangu" what is called in English as "sweet potato". In the picture it seems like ordinary potatoes..

Anonymous said...

ആലപ്പുഴക്കാര്‍ ഇതു കഴിക്കില്ല എന്ന്
എന്റെ ഫ്രണ്ട് പറഞ്ഞു കേട്ടു!!!!!!!!
എന്തായിരിക്കും കാര്യം ?????
പഷേ എനിക്ക് ഇഷ്ടമാണ് കേട്ടോ