ചിത്രത്തിലെ സ്ത്രീകളുടെ പ്രാർത്ഥന ചിത്രമുള്ളിടത്തോളം കാണുമായിരിക്കും.പക്ഷേ ദൈവം ജീവിതകാലത്തിനിടെ അവരെ കാണാൻ വരുമോ?അതിനും മാത്രം സമയം അദ്ദേഹത്തിനുണ്ടാകുമോ?കള്ളന്മാർക്ക് ചൂട്ടു പിടിക്കാനുള്ള സമയത്ത് ദൈവം ഇവർക്കൊക്കെ വേണ്ടി നഷ്ടപ്പെടുത്തുമോ? ദൈവത്തിനു നല്ലതു തോന്നണേ ദൈവേ ന്ന് ദൈവത്തോട് തന്നെ പ്രാർഥിച്ചോട്ടേ സ്നേഹ പൂർവ്വം വിധു
പല പുസ്തകത്താളുകളിലായി, പല ഡയറികളിലായി പലപ്പോഴായി കുറിച്ചിട്ടിരുന്നതില് ചിലത് ഈ ‘സൃഷ്ടി‘യിലേക്ക് പകര്‍ത്തിയെഴുതുന്നു, കൂട്ടത്തില്‍ ചില പുതിയ സൃഷ്ടികളും. കവിതകളും, കഥകളും, മറ്റ് കുറിപ്പുകളും ഇവിടെ കണ്ടെന്ന് വരാം. നന്നായെന്ന് തോന്നുന്നത് കൊള്ളുക, അല്ലാത്തതെല്ലാം നിഷ്ക്കരുണം തള്ളുക.
11 comments:
ഇന്നു ലോക വയോജന ദിനം
ദൈവമേ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
വയോജനങ്ങളെ ദൈവങ്ങളും
മക്കള്‍ക്കൊപ്പം ഇക്കാലത്തു് കൈവിട്ടു
നമ്മുടെ മക്കളെ വിശ്വസിക്കാം.
ആ മുഖങ്ങളില്‍ നിന്നും മാഞ്ഞു പോയ പുഞ്ചിരി ഇനി തിരികെ വരുമോ?
ചിത്രത്തിലെ സ്ത്രീകളുടെ പ്രാർത്ഥന ചിത്രമുള്ളിടത്തോളം കാണുമായിരിക്കും.പക്ഷേ ദൈവം ജീവിതകാലത്തിനിടെ അവരെ കാണാൻ വരുമോ?അതിനും മാത്രം സമയം അദ്ദേഹത്തിനുണ്ടാകുമോ?കള്ളന്മാർക്ക് ചൂട്ടു പിടിക്കാനുള്ള സമയത്ത് ദൈവം ഇവർക്കൊക്കെ വേണ്ടി നഷ്ടപ്പെടുത്തുമോ?
ദൈവത്തിനു നല്ലതു തോന്നണേ ദൈവേ ന്ന് ദൈവത്തോട് തന്നെ പ്രാർഥിച്ചോട്ടേ
സ്നേഹ പൂർവ്വം വിധു
ദൈവം കാക്കട്ടെ...
സമാധാനം ഉണ്ടാകട്ടെ...
മിന്നിത്തിളങ്ങും പച്ചിലകൾ നമ്മൾ
ഓർക്കുക നാമും പഴുക്കുമൊരുനാൾ!
ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിൽനിന്ന് ഉള്ള വരികള്‍ അല്ല. ഗുരു വിന്റെ ദൈവദശകം ആണ്
Post a Comment