Monday, March 15, 2010

കേഴാം നമുക്കിനി ഒളികാമറകളെയോർത്ത്

10 comments:

Lathika subhash said...
This comment has been removed by the author.
Lathika subhash said...

കഴിഞ്ഞ ദിവസം,(13-03-2010) മംഗളം ദിനപ്പത്രത്തിൽ വന്ന എന്റെ ഒരു ലേഖന.

sm sadique said...

കഷ്ട്ടം ,ഇതെല്ലാം ഓര്‍ത്ത് നമുക്ക് കേഴാം; ഒപ്പം കള്ളുകുടിയന്മാരുടെ നാടാണല്ലോ കേരളം എന്നുള്ളതും .( ബി ബി സി വാര്‍ത്ത )

അരുണ്‍ കരിമുട്ടം said...

വിഷയം ഓടി തീരുന്നതാണെങ്കിലും പത്രത്തില്‍ വന്നതിനു അഭിനന്ദനങ്ങള്‍ ചേച്ചി :)

ഹന്‍ല്ലലത്ത് Hanllalath said...

സ്ത്രീപക്ഷ നിരീക്ഷണമെന്ന് പലതിനെയും തള്ളിക്കളയുമ്പോള്‍ പലരും അമ്മയും സഹോദരിയും സ്ത്രീയാണെന്ന് ബോധപൂര്‍വ്വം മറക്കുകയാണ് പതിവ്.

വ്യക്തമായ പരിഹാരമാര്‍ഗ്ഗമൊന്നും നിര്‍ദേശിക്കാത്ത ഈ ലേഖനം ഒരു ഉണര്‍ത്തല്‍ അല്ലാതെ മറ്റൊന്നും നല്‍കുന്നില്ല.

ലതി ചേച്ചിയെ പോലുള്ളവരില്‍ നിന്നും അത്തരമൊരു ഉപരിപ്ലവ സമീപനം മാത്രമല്ല ജനങ്ങള്‍ (അല്ലെങ്കില്‍ വായനക്കാര്‍) പ്രതീക്ഷിക്കുന്നത്....

കണ്ണനുണ്ണി said...

സമൂഹത്തില്‍ ഒരു പങ്കു ഇപ്പോഴും അങ്ങനെ തന്നെ...
അവര്‍ക്ക് പുതിയൊരു സങ്കേതം കൂടെ കിട്ടി എന്നെ ഉള്ളു വിത്യാസം

Manikandan said...

ചേച്ചി, പ്രശ്നത്തിന്റെ പലവശങ്ങളേയും പ്രതിപാദിക്കുന്ന ലേഖനം. ഒളിക്യാമറകളുടെയും, മൊബൈല്‍ ക്യാമറകളുടേയും നല്ല വശങ്ങള്‍ കൂടി സൂചിപ്പിച്ചിരിക്കുന്നു. എന്നാല്‍ ഹനല്ലലത്ത് (ചെറായിയില്‍ വെച്ച് ഒരു നൂറു തവണ ശ്രമിച്ചു നോക്കി ഈ പേരു ശരിയായി പറയുവാന്‍. ഇപ്പോഴും ശരിയായില്ലെങ്കില്‍ അദ്ദേഹം ക്ഷമിക്കും എന്ന് കരുതുന്നു) പറഞ്ഞ ഒരു കാര്യത്തോട് ഞാനും യോജിക്കുന്നു. ലതിചേച്ചിയെപ്പോലെ ഉള്ള പൊതുപ്രവര്‍ത്തകയില്‍ നിന്നും ഇത്തരം നിസ്സംഗമായ ഒരു നിലപാട് ഒരിക്കലും ഉണ്ടാവരുത്. ഇത്തരം ഒളിക്യാമറകള്‍ക്ക് ഏറ്റവും അധികം ഇരകളാക്കപ്പെടുന്നത് സ്ത്രീകള്‍ തന്നെയാണ്. അതുകൊണ്ടു തന്നെ ഇതിനെയോര്‍ത്ത് കേഴുകയല്ല മറിച്ച് ഇത്തരം സാമൂഹ്യദ്രോഹികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് വേണ്ടത്. പലഘട്ടങ്ങളും ഇത്തരം വിഷയങ്ങളില്‍ ശക്തിയായി പ്രതികരിച്ച് കണ്ടിട്ടുള്ള ചേച്ചി ഇവിടെ ഈ ലേഖനത്തില്‍ മാത്രം ഇങ്ങനെ നിസ്സംഗതയും നിരാശയും ആയതെന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. ശക്തമായ പ്രതികരണങ്ങളിലൂടേ ഈ വിപത്തിനെതാരയി പ്രവര്‍ത്തിക്കാന്‍ ചേച്ചിയെപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ തന്നെ ആദ്യം മുന്നോട്ടിറങ്ങണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍.

Anil cheleri kumaran said...

ഉചിതമായ പ്രതികരണം.

ഖാന്‍പോത്തന്‍കോട്‌ said...

വായിച്ചു..!വായിച്ചു..! എഴുത്തിന് അഭിനന്ദനങ്ങള്‍.

Irshad said...

നല്ല ലേഖനം.
ചേച്ചിയൊക്കെ അധികാരത്തോട് ഞങ്ങളെക്കാളൊക്കെ അടുത്തു നില്‍ക്കുന്നവരല്ലെ, ക്യാമറഫോണുകള്‍ക്കുള്ള കാമ്പസ്സുകളിലെ നിരോധനമെങ്കിലും ഫലപ്രദമായി നടത്താനുള്ള വഴികള്‍ ആലോചിച്ചുകൂടെ. ക്യാമ്പസ്സുകളില്‍ നിന്നും അവ ഒഴിവാക്കപ്പെട്ടാല്‍ തന്നെ ഒരുപാട് പ്രശ്നങ്ങള്‍ തീരും. ഫോണില്‍ ക്യാമറ ഒരവശ്യ സംഗതിയേയല്ല.