അന്നു ചെറായി മീറ്റിനു നമ്മുടെ കാർട്ടൂണിസ്റ്റ് സജീവ് വരച്ചു വരച്ചു മടുത്തു കാണും...ഒടുവിൽ എപ്പോഴോ അദ്ദേഹം വളരെ താല്പര്യത്തോടെ സുഭാഷ് ചേട്ടനെ വരച്ചു . പിന്നെ..ആ ചിത്രത്തിന്റെ അപ്പുറത്ത് എന്നേം വരച്ചു. എന്നെ വരയ്ക്കാൻ എളുപ്പമല്ല എന്നൊരു കമന്റും. കാർട്ടൂണിസ്റ്റിനെക്കുറിച്ച് ഒരു പോസ്റ്റിടണമെന്നാഗ്രഹിച്ചതാ. ഒത്തില്ല.വളരെ വൈകിപ്പോയി. എങ്കിലും.....നന്ദി കാർട്ടൂണിസ്റ്റ്, നന്ദി.
പല പുസ്തകത്താളുകളിലായി, പല ഡയറികളിലായി പലപ്പോഴായി കുറിച്ചിട്ടിരുന്നതില് ചിലത് ഈ ‘സൃഷ്ടി‘യിലേക്ക് പകര്‍ത്തിയെഴുതുന്നു, കൂട്ടത്തില്‍ ചില പുതിയ സൃഷ്ടികളും. കവിതകളും, കഥകളും, മറ്റ് കുറിപ്പുകളും ഇവിടെ കണ്ടെന്ന് വരാം. നന്നായെന്ന് തോന്നുന്നത് കൊള്ളുക, അല്ലാത്തതെല്ലാം നിഷ്ക്കരുണം തള്ളുക.
12 comments:
അന്നു ചെറായി മീറ്റിനു നമ്മുടെ കാർട്ടൂണിസ്റ്റ് സജീവ് വരച്ചു വരച്ചു മടുത്തു കാണും...ഒടുവിൽ എപ്പോഴോ അദ്ദേഹം വളരെ താല്പര്യത്തോടെ സുഭാഷ് ചേട്ടനെ വരച്ചു . പിന്നെ..ആ ചിത്രത്തിന്റെ അപ്പുറത്ത് എന്നേം വരച്ചു. എന്നെ വരയ്ക്കാൻ എളുപ്പമല്ല എന്നൊരു കമന്റും. കാർട്ടൂണിസ്റ്റിനെക്കുറിച്ച് ഒരു പോസ്റ്റിടണമെന്നാഗ്രഹിച്ചതാ. ഒത്തില്ല.വളരെ വൈകിപ്പോയി.
എങ്കിലും.....നന്ദി കാർട്ടൂണിസ്റ്റ്, നന്ദി.
സജീവേട്ടന് അന്നു വരയ്ക്കാത്തതായി ആരും ഇല്ല. അതൊരു റെക്കാര്‍ഡ് സംഭവം തന്നെ ആയിരുന്നു.
നൈസ് കാരികേച്ചര്‍, തങ്ക്സ് ഫോര്‍ ഷെയറിങ്ങിറ്റ് :)
ഈ എന്നെ എത്ര അഭിനന്ദിച്ചാലാണ് ഒന്നു മതിയാകുക എന്ന് എത്ര തവണ ഞാന്‍ സൂചിപ്പിച്ചിട്ടുള്ളതാണ് !
ഹയ്യട ! ഐഡി മാറി.
ഇത് ഞാന്‍ തന്ന്യാ, ലതീ :)
അന്നു ചെറായി മീറ്റിനു പോയ നമ്മളോരോരുത്തരും പറഞ്ഞതും പറയേണ്ടതും അതു തന്നെ:കാർട്ടൂണിസ്റ്റിനു നന്ദി
ഇതു കുടുംബ കലഹമുണ്ടാക്കാനുള്ള കാര്‍ട്ടൂണിസ്റ്റിന്റെ മന:പൂര്‍വ്വമുള്ള ശ്രമമാണല്ലോ...അരാ സുഭാഷ് ചേട്ടന്റെ കൂടെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നത്?....:-)
കലക്കീട്ട്ണ്ട്,ട്ടോ.
:)
:)
nannaayittunt.
എന്റെ ലതിച്ചേച്ചീ ഈ പടം ഇപ്പോഴാ കാണാനൊത്തത്.എത്ര രസകരമായി വരച്ചിരിക്കുന്നു.മാതൃകാ കുടുംബം.കണ്ണനും കൂടെ വേണ്ടതായിരുന്നു .
ഹായ് ലതിക
പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ക്കിടയിലും സൃഷ്ടിപരമായ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്നത് അഭിനന്ദനാര്‍ഹമാണ് .
കവിതകളും കുറിപ്പുകളും ശ്രദ്ധേയമായി - മനോജ് ഭാരതി
Post a Comment