tag:blogger.com,1999:blog-4242725809643247080.post8559455656328621440..comments2023-11-03T14:33:12.159+05:30Comments on സൃഷ്ടി: മറക്കാനാവാത്തവര്‍- 9 മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി.Lathika subhashhttp://www.blogger.com/profile/14638848456550669417noreply@blogger.comBlogger7125tag:blogger.com,1999:blog-4242725809643247080.post-70204388076416079452009-02-05T14:44:00.000+05:302009-02-05T14:44:00.000+05:30ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിക്ക് ഹൃദയം...ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു

കൂടാതെ മനസ്സുകൊണ്ടു നിശബ്ദ്ധമായി ഒന്നു പശ്ചാതപിക്കാനും ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. ശബരിമല യാത്രക്കിടക്ക് ഞാനും ഒരിക്കൽ പോയിരുന്നു മള്ളിയൂര്‍ മഹാഗണപതിക്ഷേത്രത്തിൽ അന്ന് ക്ഷേത്രം വക അന്നദാനവും മുണ്ടായിരുന്നു ഞാനും ആ പ്രസാദം കഴിക്കാൻ അവിടെ നിന്നിരുന്നു. അപ്പോൾ അവിടെയുള്ളവർ ഇടക്കിടെ അവിടെ മാറി നിൽക്കു ഇവിടെ മാറി നിൽക്കു അതു ചെയ്യല്ലേ ഇതു ചെയ്യല്ലേ നബൂതിരി കണ്ടാൽ ചീത്ത പറയും ഇങ്ങിനെ ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ഞാൻ കരുതി ഇത്ര ദേഷ്യമുള്ള ഒരാൾ ആയിരിക്കും ഇദ്ദേഹമെന്നു. അതുകൊണ്ടുതന്നെ കുറച്ചു പിറുപിറക്കലുകളൊടെയാണു അവിടെ നിന്ന് ഇറങ്ങിയത് ഇപ്പോൾ അദ്ദേഹത്തെ കുറിച്ചു ഈ പോസ്റ്റിൽ നിന്നു വായിച്ചപ്പോൾ തെറ്റുപറ്റിയെന്ന് തോന്നുന്നു അന്ന് ഒരു നോക്ക് അദ്ദേഹത്തെ കാണുകയു ചെയ്തിരിന്നു. അബലത്തിൽ നിന്നു കൊച്ചുമകനോടൊപ്പം വരുന്നത് അദ്ദേഹത്തിനു നന്മകൾ നേരുന്നു പിന്നെ ഈ പോസ്റ്റ് ഇവിടെ സമർപ്പിച്ച ലതികക്ക് ഒത്തിരി ഭാവുകങ്ങൾ നേരുന്നുവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-49204025324233242842009-02-03T15:08:00.000+05:302009-02-03T15:08:00.000+05:30ഇദ്ദേഹത്തെക്കുറിച്ച് ഇതിനു മുന്‍പ് അറിഞ്ഞിരുന്നീല്...ഇദ്ദേഹത്തെക്കുറിച്ച് ഇതിനു മുന്‍പ് അറിഞ്ഞിരുന്നീല്ല.പോസ്റ്റ് ചെയ്തത് നന്നായി.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-90540244673713588742009-02-02T01:29:00.000+05:302009-02-02T01:29:00.000+05:30Othiri kaaryngal Adhehathineppatti ariyuvan sadhic...Othiri kaaryngal Adhehathineppatti ariyuvan sadhichu. Nannayirikkunnu.Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-69676201544171644182009-02-02T01:26:00.000+05:302009-02-02T01:26:00.000+05:30മള്ളിയൂര്‍ വിശേഷങ്ങള്‍ വായിച്ചു, നന്നായി...ആശംസകള്‍...മള്ളിയൂര്‍ വിശേഷങ്ങള്‍ വായിച്ചു, നന്നായി...
ആശംസകള്‍...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-35705924371486034122009-02-02T00:12:00.000+05:302009-02-02T00:12:00.000+05:30തികച്ചും വ്യത്യസ്ഥമായ, വായനയുടെ നാനാമുഖങ്ങള്ഇങ്ങന...തികച്ചും വ്യത്യസ്ഥമായ, വായനയുടെ നാനാമുഖങ്ങള്‍
ഇങ്ങനെ വരച്ചിടുന്നതിന് നന്ദി....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-46994199821456703562009-02-02T00:06:00.000+05:302009-02-02T00:06:00.000+05:30ശ്രീ മള്ളിയൂരിനെക്കുറിച്ച് ഒരു പാടുകേട്ടിട്ടുണ്ട്....ശ്രീ മള്ളിയൂരിനെക്കുറിച്ച് ഒരു പാടുകേട്ടിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിക്കുന്നത് പുണ്യമായിതന്നെ ഞാനും കരുതുന്നു. മള്ളിയൂർ ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠയ്ക്കും ചില പ്രത്യേകതകൾ ഉള്ളതായി കേട്ടിരുന്നു. ഒരിക്കൽ അതുകൂടി എഴുതണം എന്ന അഭ്യർത്ഥനയുണ്ട്.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-55352686551296983012009-02-01T22:40:00.000+05:302009-02-01T22:40:00.000+05:30ഞാനീ പോസ്റ്റ് മറക്കാനാവാത്തവര്‍ എന്ന ബ്ലോഗില്‍ പ്ര...ഞാനീ പോസ്റ്റ് മറക്കാനാവാത്തവര്‍ എന്ന ബ്ലോഗില്‍
പ്രസിദ്ധീകരിച്ചെങ്കിലും അഗ്രിയില്‍ കണ്ടില്ല.
അതിനാല്‍ സൃഷ്ടിയിലിടുന്നു.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.com