tag:blogger.com,1999:blog-4242725809643247080.post7556643611753397875..comments2023-11-03T14:33:12.159+05:30Comments on സൃഷ്ടി: Lathika subhashhttp://www.blogger.com/profile/14638848456550669417noreply@blogger.comBlogger32125tag:blogger.com,1999:blog-4242725809643247080.post-74354864617113003832008-09-09T13:23:00.000+05:302008-09-09T13:23:00.000+05:30ഓണസദ്യയൊക്കെ അടിച്ച് പഴഞ്ചൊല്ലുമൊക്കെ പറഞ്ഞ് അര്‍മ...ഓണസദ്യയൊക്കെ അടിച്ച് പഴഞ്ചൊല്ലുമൊക്കെ പറഞ്ഞ് അര്‍മ്മാദിച്ച് നടക്കുന്നോരോട് എനിക്കൊന്നേ പറയാനുള്ളൂ.

അത്താഴം ഉണ്ടാല്‍ അരക്കാതം നടക്കണം.
മുത്താഴം ഉണ്ടാല്‍ മുരിക്കിലും ശയിക്കണം.

(മുത്താഴം എന്ന് പറയുന്നത് ഉച്ചഭക്ഷണത്തിനെയാണ്. അപ്പോള്‍ ഓണസദ്യയൊക്കെ അടിച്ചിട്ട് എല്ലാരും ഒന്ന് മുരിക്കില്‍ കിടക്കാന്‍ ശ്രമിച്ച് നോക്കണേ.....ഞാന്‍ 110 ല്‍ ഓടി.)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-20368287572139552522008-09-04T19:31:00.000+05:302008-09-04T19:31:00.000+05:30എന്റെ ഗീതേച്ചീ,കൂടിപ്പോയില്ല. ‘അധികമായാല്‍ അമൃതും ...എന്റെ ഗീതേച്ചീ,കൂടിപ്പോയില്ല. ‘അധികമായാല്‍ അമൃതും വിഷമാ’.പക്ഷേ, പഴഞ്ചൊല്ലിനു പ്രശ്നമില്ല.‘പശുവും ചത്തു, മോരിലെ പൂളിയും കെട്ടു’ എന്നു പറഞ്ഞപോലെ, ഞാനീ പോസ്റ്റ് ഉപേക്ഷിക്കാന്‍ പോകുമ്പോഴാ ഗീതേച്ചിയുടെ കമന്റ്. ഒത്തിരി നന്ദി.ഓണം എവിടെ വരെയായി? ഓണത്തിരക്കിലാവും ബൂലോകരെല്ലാം.നടക്കട്ടെ നടക്കട്ടെ. ‘അമ്മയ്ക്കു പ്രാണവേദന, മകള്‍ക്കു വീണവായന’ എന്ന് തോന്നിയേക്കാം.എല്ലാവരും ഓണം പൊടിപോടിക്കാനുള്ള ബദ്ധപ്പാടിലാ. അപ്പോഴാ ഒരു പഴഞ്ചൊല്ല്! അല്ലേ? ‘കാട്ടുകോഴിക്ക് എന്തു വാവും സംക്രാന്തീം’?
‘വീണിടം വിഷ്ണു ലോകം’. സത്യം പറഞ്ഞാല്‍ ‘ഞാനും വീണത് വിദ്യ’യാക്കുകയാ .പഴംചൊല്ലെങ്കില് പഴംചൊല്ല്. ഏതായാലും ‘നനഞ്ഞിറങ്ങി, ഇനി കുളിച്ചു കയറാം’. അല്ലേ ഗീതേച്ചീ?Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-43121106799629144402008-09-03T19:23:00.000+05:302008-09-03T19:23:00.000+05:30ഞാനും ഒന്നുരണ്ടെണ്ണം പറയാം ലതീ.വടികൊടുത്തടി വാങ്ങര...ഞാനും ഒന്നുരണ്ടെണ്ണം പറയാം ലതീ.

വടികൊടുത്തടി വാങ്ങരുത്.

വേലിയിലിരിക്കണ പാമ്പിനെയെടുത്ത് തോളിലിടരുത്.

എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാ.

കെട്ടിലമ്മ ചാടിയാല്‍ കൊട്ടിയമ്പലം വരെ.

കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്.

പൂച്ചക്കെന്തു പൊന്നുരുക്കുന്നിടത്തു കാര്യം?

എറിയാനറിയുന്നവന്റെ കൈയില്‍ വടികൊടുക്കില്ല.

അയ്യോ, ഒന്നുരണ്ടെന്നു പറഞ്ഞു, ഇതിപ്പോള്‍ കൂടിപ്പോയി. അല്ലേ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-5864056447143315612008-08-31T09:37:00.000+05:302008-08-31T09:37:00.000+05:30നരിക്കുന്നാ ഒരുപാട് നന്ദി.‘നിനച്ചിരിക്കാതെ’യാണു താ...നരിക്കുന്നാ ഒരുപാട് നന്ദി.‘നിനച്ചിരിക്കാതെ’യാണു താങ്കളുടെ വരവ്.‘ആട് കിടന്നിടത്ത് പൂട പോലുമില്ലന്ന് ’
പറഞ്ഞതു പോലെയാ.ആ കാന്താരിക്കുട്ടിയേം കാണുന്നില്ല.ആ കൊച്ചിനേ കളിയാക്കി നമ്മുടെ കുഞ്ഞന്‍ ‘ഉള്ള കഞ്ഞിയില്‍ പാറ്റായിട്ടു’.ഞാന്‍ പ്രതീക്ഷ കൈവിടുന്നില്ല.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-53248748968888626222008-08-31T02:04:00.000+05:302008-08-31T02:04:00.000+05:30എനിക്കറിയുന്നതെല്ലാം ഇവിടെ പോസ്റ്റിക്കഴിഞ്ഞു. ഇനി ...എനിക്കറിയുന്നതെല്ലാം ഇവിടെ പോസ്റ്റിക്കഴിഞ്ഞു. ഇനി എനിക്കെന്താ ഇവിടെ. എങ്കിലും ഒരുപാട് പഴഞ്ചൊല്ല് പഠിച്ചു.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-67054425796374427152008-08-30T08:54:00.000+05:302008-08-30T08:54:00.000+05:30കാന്താരിക്കുട്ടീ,ഞാന്‍ വൈകി.‘വടി വച്ചിടത്ത് കുട വച...കാന്താരിക്കുട്ടീ,
ഞാന്‍ വൈകി.
‘വടി വച്ചിടത്ത് കുട വച്ചി’ല്ലെന്ന് തോന്നരുത്.
യാത്രയിലായിരുന്നു. ഇപ്പൊള്‍ എത്തിയതേയുള്ളൂ. എന്തു പറയാനാ, ‘നായ നടന്നിട്ടൊരു കാര്യവുമില്ല, നായയ്കൊട്ടിരിക്കാന് നേരവുമില്ല’, എന്നത് എന്റെ കാര്യത്തില്‍ ശരിയാ. കുഞ്ഞന്‍ പറയുന്നതൊന്നും കാര്യമാക്കരുത്.‘ഐകമത്യം മഹാബലം’ എന്നല്ലേ.കാന്താരിക്കുട്ടി ഇനിയും വരണേ.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-50221191196064706622008-08-29T07:55:00.000+05:302008-08-29T07:55:00.000+05:30ലതിച്ചേച്ചീ : ഒരു ഓഫ് .കുഞ്ഞന്‍ ചേട്ടനാ.ഹി ഹി ഹിഅസ...ലതിച്ചേച്ചീ : ഒരു ഓഫ് .കുഞ്ഞന്‍ ചേട്ടനാ.ഹി ഹി ഹി

അസൂയക്കും കഷണ്ടിക്കും മരുന്നില്ലാന്നല്ലേ കുഞ്ഞന്‍ ചേട്ടാ.എനിക്കറിയാം ആന പിണ്ടം ഇടുന്നതു കണ്ട് ആടു മുക്കിയിട്ട് ഒരു കാര്യവും ഇല്ലാ ന്ന്.അരത്തിനോടുരുമ്മിയാല്‍ ഇരുമ്പിനു തേയ്മാനം എന്നല്ലേ. അതു കൊണ്ട് ഞാന്‍ നിര്‍ത്തീ..അമര്‍ത്തി ചെരച്ചാലും തലേലെഴുത്ത് പോവില്ലാല്ലോ..ഇതൊക്കെ കേള്‍ക്കാനും വേണ്ടെ ഒരു യോഗം
ഹി ഹി ഹിജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-65151753679386017772008-08-29T06:36:00.000+05:302008-08-29T06:36:00.000+05:30മാംഗ്,നന്ദി. അച്ഛന്റേയും അച്ചിയുടേയും തുമ്മല്ക്ക...മാംഗ്,നന്ദി. അച്ഛന്റേയും അച്ചിയുടേയും തുമ്മല്ക്കാര്യം എനിക്ക്‘പുത്തരി’യാണേ. ‘പുത്തനച്ചി പുരപ്പുറം തൂക്കും’എന്നു കേട്ടിട്ടുണ്ട്.

കാന്താരിക്കുട്ടീ, ‘മിടുക്കനാ, ഒരു കടുക്കന്റേം കൂടി കുറവേയുള്ളൂ’ എന്നാല്‍ കാന്താരിക്കുട്ടി മിടുക്കിയാ,കടുക്കനും ഉണ്ട് കേട്ടോ. പിന്നെ, ‘കായ്ഫലമുള്ള മാവിനേ കല്ലേറ് കിട്ടൂ, ആരെങ്ക്ങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതൊന്നും വകവയ്ക്കേണ്ട. ’രണ്ട് കൈയ്യും കൂട്ടിക്കൊട്ടിയെങ്കിലല്ലേ ഒച്ച കേള്‍ക്കൂ’ ‘ആയിരം കുടത്തിന്റെ വായ് മൂടിക്കെട്ടാം ,ഒരു മനുഷ്യന്റെ വായടപ്പിക്കാനാവുമോ?’ഇനിയും വരണേ..

ആരിദ്, ഓടിപ്പോയത്രേ. ‘പെണ് ചൊല്ലു കേള്ക്കുന്നവന് പെരുവഴിയില്‍’ എന്നു ഭയന്നാണോ ആവോ. ‘നാരകം നട്ടിടം, കൂവളം കെട്ടടം, നായ പെറ്റിടം,നാരി നടിച്ചിടം’ എല്ലാം നശിക്കുമെന്ന് പഴമക്കാര്‍ പറഞ്ഞതോര്‍ത്തു കാണും? ‘ആണിന്റേം ആഞ്ഞിലിക്കുരുവിന്റെം വില അറിയാഞ്ഞിട്ടാ‘.
‘കുരക്കുന്ന പട്ടി കടിക്കില്ല’.നന്ദി,വീണ്ടും വരിക.

ശ്രീ, വീണ്ടും വന്നതിനു നന്ദി. ‘ഒന്നും തന്നില്ലേലും അളിയനും പെങ്ങളും വന്നല്ലോ’.

കുഞ്ഞാ, ഉപ്പിനോളം ഒക്കുമോ ഉപ്പിലിട്ടത്?
‘ഉപ്പില്ലാത്ത കറിയുണ്ടോ?’ .അതുപോലല്ലേ നമ്മുടെ കാന്താരിക്കുട്ടീം!!

കിച്ചു&ചിന്നു, എന്റെ മക്കളേ, ഇതെന്നാ ഭാവിച്ചാ? ‘അറിയാന്‍ മേലേല് പറയല്ലേ’(അറിയാം അല്ലേ) ‘ഉഷ്ണം ഉഷ്ണേന:
ശാന്തി’. ‘പിള്ളേരല്ലേ, പിണ്ണാക്കല്ലേ..’

keraLainside.net, നന്ദി.’നിന്നെപ്പോലെ നിന്റെ അയല്ക്കാരനേം സ്നേഹിക്കണ’ മെന്നല്ലേ യേശുദേവന് പറഞ്ഞത്. ‘സന്മനസ്സുള്ളവര്‍ക്കു സമാധാനം’Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-56936879718029270532008-08-28T12:12:00.000+05:302008-08-28T12:12:00.000+05:30എന്നാല്‍ എന്റെ വകേ കിടക്കട്ടെ...അണ്ണാന് കുഞ്ഞും ...എന്നാല്‍ എന്റെ വകേ കിടക്കട്ടെ...
അണ്ണാന് കുഞ്ഞും തന്നാലായത് എന്നാണല്ലോ.

ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ:Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-51871639817830482622008-08-28T10:43:00.000+05:302008-08-28T10:43:00.000+05:30ലതേച്ചി..ലതേച്ചിയോളം വരുമൊ കാന്താരിക്കുട്ടിയിട്ടത്...ലതേച്ചി..
ലതേച്ചിയോളം വരുമൊ കാന്താരിക്കുട്ടിയിട്ടത്..?കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-56175828028900934122008-08-28T08:36:00.000+05:302008-08-28T08:36:00.000+05:30ഹെന്റമ്മോ! പിന്നെ വരാമെന്നു പറഞ്ഞതു കൊണ്ട് ഒന്നു ക...ഹെന്റമ്മോ! പിന്നെ വരാമെന്നു പറഞ്ഞതു കൊണ്ട് ഒന്നു കൂടെ വന്നതാ... അപ്പോ തല കറങ്ങിപ്പോയി. എന്തായീ കാണണേ...?

ഞാന്‍ വന്നിട്ടില്ല എന്നു കണക്കാക്കിയാല്‍ മതി.
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-16344638901668769912008-08-28T07:41:00.000+05:302008-08-28T07:41:00.000+05:30ഉം ഉം ഉം അണ്ടിയോടടക്കുമ്പോഴറിയാം മാങ്ങയുടെ പുളീ.അണ...ഉം ഉം ഉം അണ്ടിയോടടക്കുമ്പോഴറിയാം മാങ്ങയുടെ പുളീ.അണ്ണാന് കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കാതെ ചേച്ചീ.ആനയെ കൊല്ലാന്‍ ഉറുമ്പു മതീന്നു ചുമ്മാ പറയണതല്ലാട്ടോ.ഒരു വെടിക്കുള്ള മരുന്ന് എപ്പോഴും കരുതണം എന്നല്ലേ .
പിന്നെ നമ്മുടെ യാരിദിനെ ചൊല്ലിക്കൊട്,നുള്ളിക്കൊട്,തല്ലിക്കൊട്,തള്ളിക്കള രീതിയില്‍ വളര്‍ത്തേണം.ഹി ഹി ഹി..യാരിദേ ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെ തുള്ളിയാല്‍..........പറയേണ്ടല്ലോ.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-61269540906593933632008-08-27T23:59:00.000+05:302008-08-27T23:59:00.000+05:30യാരിദേ,‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’?’...യാരിദേ,‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’?’മണ്ണായിപ്പിറന്നാലും കല്ലായ്പ്പിറന്നാലും മരമായിപ്പിറന്നാലും പെണ്ണായ്പിറക്കല്ലേ രാമനാരായണാ’ എന്നൊന്നും പറയാന്‍ എനിക്കുദ്ദേശ്യമില്ല സഹോദരാ..... നന്ദി ഇവിടെ ഇതുവരെ വന്നവര്‍ക്കെല്ലാം ഒരുപാട് നന്ദി.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-63098975778703206172008-08-27T23:50:00.000+05:302008-08-27T23:50:00.000+05:30അച്ഛൻ തുമ്മിയലിത്തിരി അച്ചിതുമ്മിയലൊത്തിരി.പെറ്റതു...അച്ഛൻ തുമ്മിയലിത്തിരി അച്ചിതുമ്മിയലൊത്തിരി.
പെറ്റതു പപ്പു കുട്ടി കാളക്കുട്ടി
ഒന്നുകിലാശാന്റെ നെഞ്ചത്തു അല്ലെങ്കിൽ കളരിക്കു പുറത്തുമാംഗ്https://www.blogger.com/profile/11330232971038466557noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-73428244429955611572008-08-27T23:30:00.000+05:302008-08-27T23:30:00.000+05:30എന്നാല്‍ അവസാനമായിട്ട്..;)പെണ്‍ബുദ്ധി പിന് ബുദ്ധി...എന്നാല്‍ അവസാനമായിട്ട്..;)

പെണ്‍ബുദ്ധി പിന് ബുദ്ധി..:|

ഇനിയൊന്നും പറയാനില്ല...ഞാന്‍ ഓടി..!യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-51358790006721464342008-08-27T23:28:00.000+05:302008-08-27T23:28:00.000+05:30കാന്താരീ, അലക്കൊഴിഞ്ഞിട്ട് പെണ്ണുകെട്ടാന്‍ നേരമില്...കാന്താരീ, അലക്കൊഴിഞ്ഞിട്ട് പെണ്ണുകെട്ടാന്‍ നേരമില്ലെന്നാ ഞങ്ങള്‍ പറയുന്നത്.കാന്താരിക്കുട്ടീ
തോല്ക്കരുതേ ഇതൊരു മത്സരമല്ല. അതുകൊണ്ട് എന്നെ ഒറ്റക്കാക്കി പോവരുത്.ഈശ്വരാ ‘നായരു പിടിച്ച പുലിവാല്’ പോലായോ?
ഗോപക്,‘വഴിയേ പോയ വയ്യാവേലി’ എന്നു തോന്നിയോ? നന്ദി വന്നതിന്.
കണ്ണൂരാനേ,‘അണിയലം കെട്ടിയേ തേവരാകൂ.’
ഞാനാദ്യം കേള്‍ക്കുകയാ. നന്ദി.
പുസ്തകവും വിക്കിയിലെ ശേഖരവും മറന്നിട്ടല്ല,
ചുമ്മാ, ‘വായില്‍ തോന്നുന്നത് കോതക്കു പാട്ട്.’ കണ്ണൂരാനേ, ‘ഏട്ടിലെ പശു പുല്ലു തിന്നുമോ?’ ‘മൂത്തവര്‍ ചൊല്ലും മുതു നെല്ലിയ്ക്ക
ആദ്യം കൈക്കും, പിന്നെ മധുരിക്കും’ പഴയ തലമുറ കൈമാറിത്തന്നത് പകര്‍ത്താന്‍ ഒരു ശ്രമം നടത്തിയതാ.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-54678158220675485172008-08-27T22:37:00.000+05:302008-08-27T22:37:00.000+05:301. അകത്തു കത്തിയും പുറത്ത് പത്തിയും2. കാക്ക കുളിച്...1. അകത്തു കത്തിയും പുറത്ത് പത്തിയും
2. കാക്ക കുളിച്ചാല്‍ കൊക്കാകുമോ?
3. അക്കരെ നിന്നാല്‍ ഇക്കരെ പച്ച.
4. അണിയലം കെട്ടിയേ തേവരാകൂ?
5. നീ വിതച്ചത് നീ കൊയ്യും...

പിന്നെ അണ്ണാന് കുഞ്ഞിനും തന്നാലായത്..

ഒരു 80 പേജ് സാധനമുണ്ട്, കൈയ്യില്‍.. പക്ഷെ ഒന്നും നാടനല്ല, ആഫ്രിക്കന്‍, അമേരിക്കന്‍, അറേബ്യന്‍ തുടങ്ങി സ്കോട്ടിഷ്, സ്പാനിഷ് വരെ ഉള്ളവയുടെ തര്‍ജ്ജമകള്‍..

ഇതിവിടെ ഇടുന്നതിനു പകരം വിക്കിയിലെ ശേഖരത്തിലിടുന്നതല്ലെ നല്ലത്. അതു പോലെ ലതിയുടെ കൈയ്യിലുള്ളവയും അതില്‍ ചേര്ക്കു... ഇവിടെ ക്ലിക്കിയാല്‍ കാണാം വിക്കിയിലെ പഴം ചൊല്ലുകളുടെ ശേഖരം.. :) അവിടെ ആയാല്‍ എല്ലാവര്ക്കും ഉപകരിക്കും...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-71912972401304846992008-08-27T22:17:00.000+05:302008-08-27T22:17:00.000+05:30എന്റമ്മൊ...കാന്താരി തകര്‍ക്കുകയാണല്ലൊ..ഞാനീനാട്ടുക...എന്റമ്മൊ...കാന്താരി തകര്‍ക്കുകയാണല്ലൊ.

.ഞാനീനാട്ടുകാരനല്ലേ!!!ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-16056156535988301412008-08-27T21:02:00.000+05:302008-08-27T21:02:00.000+05:30വെളുത്തേടനു അലക്കൊഴിഞ്ഞിട്ട് കാശിക്കു പോകാനൊക്കില്...വെളുത്തേടനു അലക്കൊഴിഞ്ഞിട്ട് കാശിക്കു പോകാനൊക്കില്ലല്ലോ.കുയില്‍ പാടുന്നതു കണ്ട് കാക്ക കരഞ്ഞിട്ടെന്തു കാര്യം ?ആയിരം കിട്ടാനും ആയിരം പോകാനും നാക്കൊന്നു മതിയല്ലോ. അതുകൊണ്ട് ഞാന്‍ പോകുകയാ.കുറുപ്പിന്റെ ഉറപ്പല്ലാ ട്ടോ

ഹി ഹി ഹി ഞാന്‍ തോറ്റു ലതി ചേച്ചീജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-76476458318491632452008-08-27T20:54:00.000+05:302008-08-27T20:54:00.000+05:30കാന്താരിക്കുട്ടീ, ‘ആനകൊടുത്താലും ആശകൊടുക്കാമോ’? ‘പ...കാന്താരിക്കുട്ടീ, ‘ആനകൊടുത്താലും ആശകൊടുക്കാമോ’?
‘പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഞാനുണ്ണും’. പിന്നെങ്ങനാ ‘അന്നവിചാരം മുന്നവിചാരം’ ആകാതെ പോവുന്നത്.‘അത്താഴപൂജ’യും കഴിഞ്ഞ്‘കുംഭകര്‍ണ്ണസേവ തുടങ്ങിയോ? കാന്താരിക്കുട്ട്യേ?Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-57104024663407094102008-08-27T20:40:00.000+05:302008-08-27T20:40:00.000+05:30തന്റെ രണ്ടു കണ്ണു പൊട്ടിയാലും ആരാന്റെ ഒരു കണ്ണെങ്...തന്റെ രണ്ടു കണ്ണു പൊട്ടിയാലും ആരാന്റെ ഒരു കണ്ണെങ്കിലും പൊട്ടിക്കണം എന്നല്ലേ
പഴങ്കഞ്ഞി കുടിച്ചാലും പത്രാസു വിടില്ല ഞാന്‍.പഴമ പറഞ്ഞിരുന്നാലേ പശി മാറില്ല കേട്ടോ.അതുകൊണ്ട് ലതിചേച്ചീ പഴുക്ക പ്ലാവില വീഴുന്നതു കണ്ട് പച്ചപ്ലാവില ചിരിക്കരുത്
പഴുത്തോല കണ്ട് കുരുത്തോല ചിരിക്കരുത് !

എത്ര പറഞ്ഞീട്ടെന്ന്നാ കാര്യം ! പിന്നേം ചങ്കരന് തെങ്ങുമ്മേ തന്നെ !!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-60969662912422659542008-08-27T20:35:00.000+05:302008-08-27T20:35:00.000+05:30പിന്നെ ലതിച്ചേച്ചീ എന്റെ മടിയിലെന്തെന്നും മനസ്സിലെ...പിന്നെ ലതിച്ചേച്ചീ എന്റെ മടിയിലെന്തെന്നും മനസ്സിലെന്തെന്നും ചോദിക്കരുത് കേട്ടോ ?

കണ്ണന് പറഞ്ഞു മനസ്സിനിണങ്ങിയാല്‍ ചാണകവും ചമ്മന്തി ആണെന്ന്..ശരിയാണൊ ചേച്ചീ ?

പോയ ബുദ്ധി ആന വലിച്ചാലും കിട്ടില്ലാ എന്നെനിക്ക് ശരിക്കും അറിയാം.അതു കൊണ്ട് പഠിച്ചതും പഠിക്കാത്തതും ഒരു പോലെയായാല്‍ പഠിപ്പു നിര്‍ത്താം എന്നു തീരുമാനിച്ചു ഞാന്‍ !!ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-25176918302211099622008-08-27T20:30:00.000+05:302008-08-27T20:30:00.000+05:30ലതിച്ചേച്ചീ അന്നവിചാരം മുന്ന വിചാരം പിന്നെ വിചാരം ...ലതിച്ചേച്ചീ അന്നവിചാരം മുന്ന വിചാരം പിന്നെ വിചാരം കാര്യ വിചാരം എന്നല്ലേ

അമ്മേം മോളും ഒന്നാണെങ്കിലും വായും വയറും രണ്ടല്ലേ.
അതു കൊണ്ട് അത്താഴം ഉണ്ടിട്ട് അരക്കാതം നടന്നിട്ട് വരാം ട്ടോജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-48744440227646496782008-08-27T19:09:00.000+05:302008-08-27T19:09:00.000+05:30കാന്താരിക്കുട്ടീ, ആളോരു കാന്താരി തന്നെ.ദോഷം പറയരുത...കാന്താരിക്കുട്ടീ, ആളോരു കാന്താരി തന്നെ.ദോഷം പറയരുതല്ലോ. ‘വടി വച്ചിറ്റത്തു കുട വയ്ക്കാത്ത’ സ്വഭാവക്കരിയൊന്നുമല്ല നമ്മുടെ കാന്താരിക്കുട്ടി. അതുകൊണ്ട്, ചേച്ചി വഴിക്കണ്ണും നട്ടിരിക്കും. വരണേ..Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-42702839426611364612008-08-27T18:59:00.000+05:302008-08-27T18:59:00.000+05:30‘ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരെയോ?’ ...‘ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരെയോ?’ അല്ലേ യാരിദ്. വന്നതിനു നന്ദി.
വഴിപോക്കാ,ഞങ്ങള്‍ പറയുന്നത്, ‘പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തംകൊളുത്തിപ്പട ഇങ്ങോട്ട്’ എന്നാണ്.
ജിഷ്ണു, വന്നതിനു നന്ദി. ഞാനും ഇവിടെ ശിശുവാണേ.പ്രശ്നത്തിന് -പരിഹാരമുണ്ടാക്കം.
rare rose, നന്ദി. “പടപടാ”ന്നല്ലേ പഴഞ്ചൊല്ല് വരുന്നത്. ‘മുടിയുണ്ടെങ്കില്‍ നാലു വശത്തേക്കും കെട്ടാം’ എന്നല്ലേ.
ശ്രീ,വരുമോ ഇനിയും? ‘കുറുപ്പിന്റെ ഉറപ്പാ’ണോ?Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.com