tag:blogger.com,1999:blog-4242725809643247080.post7447411292385362739..comments2023-11-03T14:33:12.159+05:30Comments on സൃഷ്ടി: ചിരി കോടിയപ്പോള്‍......Lathika subhashhttp://www.blogger.com/profile/14638848456550669417noreply@blogger.comBlogger20125tag:blogger.com,1999:blog-4242725809643247080.post-20106854087755370652009-05-14T20:28:00.000+05:302009-05-14T20:28:00.000+05:30ന്റെ ലതി,ഇക്ക് ആളെ മനസ്സിലായില്ലെ, ചിരി എങ്ങിനെ കോ...ന്റെ ലതി,ഇക്ക് ആളെ മനസ്സിലായില്ലെ, ചിരി എങ്ങിനെ കോടാതിരിക്കും, - ഉം + ഉം കൂട്ടിമുട്ടിയാൽ പവർക്കട്ടായതു തന്നെ, അന്നത്തെ കോളേജ് ജീവിതം ഇത്ര വേഗം മറന്നോ ? മഹാഗണിയുടെ ചുവട്ടിൽ ഇരുന്നു തീർത്ത മണിക്കൂറുകൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് കാൽനടയായി ഇന്ദ്രപ്രസ്ഥത്തിൽ എത്താമായിരുന്നു, എല്ലാം നീയ്യ് മറന്നോ ?
ഇത്രവേഗം, ഞാൻ എല്ലാം കുറിച്ചിട്ടിരുന്നു, ഇപ്പോൾ പേസ്റ്റിത്തുടങ്ങി...

സംഭവം കലക്കി, ആശംസകൾവെള്ളത്തൂവൽhttps://www.blogger.com/profile/17961440758288517058noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-72411269766266496322009-05-12T14:30:00.000+05:302009-05-12T14:30:00.000+05:30ഒരു സസ്പെന്സില് നിര്ത്തിലോ..സത്യത്തില്‍ ഈ ഞാന്‍...ഒരു സസ്പെന്സില് നിര്ത്തിലോ..സത്യത്തില്‍ ഈ ഞാന്‍ ആരാ..?കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-71138864832268241942009-05-11T11:20:00.000+05:302009-05-11T11:20:00.000+05:30ചെരിഞ്ഞുനോക്കിയിട്ടാവുമോ നോട്ടാം കോടിയത്? :-)ചെരിഞ്ഞുനോക്കിയിട്ടാവുമോ നോട്ടാം കോടിയത്? :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-69110314151925075872009-05-10T20:30:00.000+05:302009-05-10T20:30:00.000+05:30അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍....അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-41713093652092400572009-05-10T15:40:00.000+05:302009-05-10T15:40:00.000+05:30ഒതുക്കിയെഴുതുമ്പോള് കൂടുതല്‍ ഒഴുക്കുണ്ടാകും.ഒതുക്കിയെഴുതുമ്പോള് കൂടുതല്‍ ഒഴുക്കുണ്ടാകും.ഷാനവാസ് കൊനാരത്ത്https://www.blogger.com/profile/16492993102056256855noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-8249709227842888772009-05-10T10:01:00.000+05:302009-05-10T10:01:00.000+05:30ചിരി കോടിയേരി ആയി എന്നോ...
ഹ ഹ ഹ..ചിരി കോടിയേരി ആയി എന്നോ...
ഹ ഹ ഹ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-21164836528211738082009-05-09T22:29:00.000+05:302009-05-09T22:29:00.000+05:30ഓരോ ചിരിയും കാണുന്നയാളുടെ മനസ്സിലാണല്ലോ വിടരുകയും,...ഓരോ ചിരിയും കാണുന്നയാളുടെ മനസ്സിലാണല്ലോ വിടരുകയും,കോടുകയുമൊക്കെ ചെയ്യുന്നത്.
എല്ലായ്പ്പോഴും എല്ലാവർക്കും ഒരുപോലെ ചിരിക്കാനായിക്കൊള്ളണമെന്നില്ല താനും.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-83720786219218187622009-05-09T20:36:00.000+05:302009-05-09T20:36:00.000+05:30ohh kashttamayippoyi..ohh kashttamayippoyi..സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-40121811212515414272009-05-09T19:42:00.000+05:302009-05-09T19:42:00.000+05:30അതെന്താ പോലും അങ്ങിനെ??!!!
എത്ര തലപുകച്ചിട്ടും എന...അതെന്താ പോലും അങ്ങിനെ??!!!

എത്ര തലപുകച്ചിട്ടും എനിക്കു പിടികിട്ടണില്ലല്ലോ..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-28363564798274867382009-05-09T15:25:00.000+05:302009-05-09T15:25:00.000+05:30ചിരി കോടി എന്നു തോന്നിയതായിക്കൂടേ?ചിരി കോടി എന്നു തോന്നിയതായിക്കൂടേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-44288450515898280782009-05-09T14:27:00.000+05:302009-05-09T14:27:00.000+05:30അങ്ങന വരാന്‍ വഴിയില്ലല്ലോ ? :) :)
ചേച്ചിയാരാണെന്ന...അങ്ങന വരാന്‍ വഴിയില്ലല്ലോ ? :) :)

ചേച്ചിയാരാണെന്ന് നന്നായി മനസ്സിലാക്കും അവര്‍ ഒരിക്കല്‍.അന്ന് ആ ചിരി കോടില്ല. കൂടുതല്‍ വലുതാകുകയേയുള്ളൂ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-64247645478019406492009-05-09T12:25:00.000+05:302009-05-09T12:25:00.000+05:30കോടിയ ചിരികള്‍ അവശേഷിപ്പിച്ചതെന്തു?കോടിയ ചിരികള്‍ അവശേഷിപ്പിച്ചതെന്തു?വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-53205068579468877742009-05-09T12:06:00.000+05:302009-05-09T12:06:00.000+05:30??!!!
എന്താ ചിരി കോടാന്..???!!!

എന്താ ചിരി കോടാന്..?ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-9299515568329288142009-05-09T10:27:00.000+05:302009-05-09T10:27:00.000+05:30kollattokollattothe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-17141982867974221022009-05-09T10:09:00.000+05:302009-05-09T10:09:00.000+05:30ഒത്തിരി ചോദ്യങ്ങള്‍ അവശേഷിക്കുന്നു...
അത് അങ്ങനെതന...ഒത്തിരി ചോദ്യങ്ങള്‍ അവശേഷിക്കുന്നു...
അത് അങ്ങനെതന്നെ വേണമല്ലോ !...
ഒ.ടോ. ഞാന്‍ മാറ്റിയിട്ടുണ്ട്, നന്ദിബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-53279935936722377872009-05-09T08:58:00.000+05:302009-05-09T08:58:00.000+05:30vaayichappol enikkum oru chiri :)vaayichappol enikkum oru chiri :)Anonymousnoreply@blogger.comtag:blogger.com,1999:blog-4242725809643247080.post-32966782611366757042009-05-09T08:14:00.000+05:302009-05-09T08:14:00.000+05:30'ഞാന്‍' ആരായിരുന്നു?
അല്ല, എന്തേ ചിരി കോടിയത്?'ഞാന്‍' ആരായിരുന്നു?
അല്ല, എന്തേ ചിരി കോടിയത്?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-88155459656385487672009-05-09T07:36:00.000+05:302009-05-09T07:36:00.000+05:30:):)ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-15206089144622639142009-05-09T06:56:00.000+05:302009-05-09T06:56:00.000+05:30അവന്റെ / അവളുടെ തനിനിറം അറിഞ്ഞിട്ടാകുമോ
ആ ചിരി കോ...അവന്റെ / അവളുടെ തനിനിറം അറിഞ്ഞിട്ടാകുമോ
ആ ചിരി കോടിയത് അതോ
മുന്തിരി പുളിക്കുന്ന മുന്തിരി എന്ന് തോന്നിയിട്ടോ ?
എന്തോ എങ്ങനെയോ അവളുടെ ചിരി മാഞ്ഞു
ങ്ഹാ .പോട്ടെ ..ഇനി ആ ഭാഗത്തേക്ക് നോക്കണ്ടാല്ലോ .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-33950357272260615012009-05-09T06:31:00.000+05:302009-05-09T06:31:00.000+05:30അവളുടെ ചിരി സത്യമായും അങ്ങനെയായിരുന്നില്ല!!!!അവളുടെ ചിരി സത്യമായും അങ്ങനെയായിരുന്നില്ല!!!!Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.com