tag:blogger.com,1999:blog-4242725809643247080.post7432352705218492722..comments2023-11-03T14:33:12.159+05:30Comments on സൃഷ്ടി: വി.എസ് തന്ന ‘പ്രശസ്തിയും ‘ഒരു പിടി നൊമ്പരങ്ങളുംLathika subhashhttp://www.blogger.com/profile/14638848456550669417noreply@blogger.comBlogger14125tag:blogger.com,1999:blog-4242725809643247080.post-80260312633299393392013-12-09T14:54:23.849+05:302013-12-09T14:54:23.849+05:30പച്ച പനിനീര് പൂ , അങ്ങനെ ഒന്നുണ്ടെന്ന് എനിക്ക് വിശ...പച്ച പനിനീര് പൂ , അങ്ങനെ ഒന്നുണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, ഇന്ന് ഞാനത് കാണുന്നത് വരെ . കണ്ടപ്പോൾ സന്തോഷം തോന്നിയില്ല . ഇലയാണോ പൂവാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഇതളുകളിൽ ജനിതക ശാസ്ത്രത്തിന്റെ കത്രികയെ വെല്ലുവിളിച്ച് നറുമണം ഒളിഞ്ഞിരുന്നു . മുള്ള് കുത്തി നോവിച്ച ഉടലിന്റെ അറ്റത്ത് നിറം കൊണ്ട് പുഞ്ചിരിച്ച ചുവന്ന പനിനീര് പൂവിനെ ഞാൻ 'സഖാവ്' എന്നാണ് വിളിച്ചിരുന്നത്. പച്ച പനിനീര് പൂ വിരിയുന്ന കാലത്ത് സഖാവിന്റെ ഉള്ളിൾ ചെടി ബാക്കി വച്ച ഇത്തിരി സുഗനധമെങ്കിലും ബാക്കിയായിരുന്നെങ്കിൽ .....sanuwandoorhttps://www.blogger.com/profile/00981542926622256879noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-53887927044816171652013-05-21T16:53:20.826+05:302013-05-21T16:53:20.826+05:30പൊതുപ്രവർത്തനം ആയാലും വീട്ടില്‍ ഇരുന്നാലും ആണിനും പ...പൊതുപ്രവർത്തനം ആയാലും വീട്ടില്‍ ഇരുന്നാലും ആണിനും പെണ്ണിനും ചിലപ്പോൾ അനുഭവിക്കേണ്ടി വരുന്ന ഒരു ദുരവസ്ഥയാണ് ഇതു! ഇതൊരു ദുര്യോഗം എന്ന് മാത്രമേ പറയാൻ പറ്റൂ, പറയുന്ന ആളും കേള്കുന്ന ആളും കടന്നു ഇര അറിഞ്ഞോ അറിയാതെയോ ഇത് പരന്നു കൊണ്ടിരിക്കും. സീതാദേവി പോലും അനുഭവിച്ച പാതകം അല്ലെ ഇത്. മനസാക്ഷി അതിനോട് ഉത്തരം പറഞ്ഞാൽ മതിയെന്ന് സമാധാനിക്കാം അല്ലാതെ എന്ത് പറയാൻ, അവിടെ പിടിച്ചു നില്ക്കാൻ കഴിഞ്ഞാൽ അതാണ് വിജയവും ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-76833904473860216022013-01-11T19:01:30.079+05:302013-01-11T19:01:30.079+05:30@ 7a2398da-501b-11e1-ab33-000f20980440 - കൊള്ളാം....@ 7a2398da-501b-11e1-ab33-000f20980440 - കൊള്ളാം. വി.എസ്.നിഷ്ക്കളങ്കൻ. ബാക്കിയുള്ളവർ കുറ്റക്കാർ. നിഷ്ക്കളങ്കമായി എന്തൊക്കെ പോക്രിത്തരം ആർക്കൊക്കെ പറയാമെന്ന് ഒന്ന് വ്യക്തമാക്കാമോ മുകളിൽ കമന്റിട്ടിരിക്കുന്ന മാന്യദേഹം. വി.എസ്.നെപ്പോലെ സ്വന്തം പാർട്ടിക്കാർക്കെതിരെ പോലും നിഴൽയുദ്ധം നടത്തുന്ന, സ്വന്തം മകനും ബന്ധുക്കൾക്കും വേണ്ടി കള്ളത്തരങ്ങൾ നടത്തിയശേഷം ബാക്കിയുള്ളവർ നടത്തിയ കള്ളത്തരങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ കേസ് വാദിക്കുന്ന, കപടരാഷ്ട്രീയക്കാരനെ സ്വന്തം പാർട്ടിയും കേരള ജനതയും തിരിച്ചറിഞ്ഞിട്ട് നാളേറെ ആയെന്ന് ഭവാൻ അറിഞ്ഞിട്ടില്ലെന്നുണ്ടോ. ഇറങ്ങീരിക്കുന്നു വി.എസ്.ന് സ്തുപാടാൻ കുറേ ആൾക്കാർ. നിങ്ങളുടെ അമ്മയ്ക്കും പെങ്ങൾക്കും എതിരെ ആരെങ്കിലും ഇങ്ങനെ പറയുമ്പോൾ നിഷ്ക്കളങ്കമാണെന്ന് കരുതി മിണ്ടാതിരിക്കുമോ.ഹരിഹരൻnoreply@blogger.comtag:blogger.com,1999:blog-4242725809643247080.post-71027859229426044002012-12-23T22:24:04.677+05:302012-12-23T22:24:04.677+05:30നിഷ്കളങ്കമായി വി എസ് പറഞ്ഞ ഒരു വാചകം അശ്ലീലമാക്കി ...നിഷ്കളങ്കമായി വി എസ് പറഞ്ഞ ഒരു വാചകം അശ്ലീലമാക്കി മാറ്റി അദേഹത്തെ കരി വാരി തേക്കാന്‍ താങ്കളുടെ പ്രസ്ഥാനം ശ്രമിക്കുമ്പോള്‍ താങ്കളെയും അവര്‍ ബാലിയാടക്കുകയായിരുന്നു എന്നതാണ് സത്യം Anonymousnoreply@blogger.comtag:blogger.com,1999:blog-4242725809643247080.post-63393020960766538032012-12-23T16:49:15.291+05:302012-12-23T16:49:15.291+05:30വീ എസ്സിന്റെ ആ പ്രയോഗം ആരെയും വേദനിപ്പിക്കും. രാഷ്...വീ എസ്സിന്റെ ആ പ്രയോഗം ആരെയും വേദനിപ്പിക്കും. രാഷ്ട്രീയക്കാരിയല്ലേ, പെണ്ണല്ലേ എന്നൊക്കെ പലർക്കും പറയാമെങ്കിലും സാധാരൺനക്കാരായ മനുഷ്യരാണ് നാമെല്ലാം എന്ന സത്യം നമ്മൾ മറക്കാതിരിക്കുക. ഒരുപാട് വിപ്ലവപ്പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്ന, ഉന്നതമൂല്യങ്ങുളയർത്തിപ്പിടിച്ചിരുന്ന ഒരു പാർട്ടിയുടെ, രാജ്യത്തെ ഉന്നതനായ ഒരു നേതാവിൽ നിന്നും അത്തരം പ്രയോഗങ്ങളുണ്ടാവുകയെന്നത് ഒരിക്കലും ചിന്തനീയം പോലുമല്ല. എന്തായാലും, ആ കേസ് പിവലിക്കതായിരുന്നു എന്ന് തന്നെയാണ് അഭിപ്രായം. പക്ഷേ, ഒത്തിരി ദൂരം യാത്ര ചെയ്തും സമയവും ധനവും അധ്വാനവും ചിലവഴിച്ചും കെസ് നടത്തിയിട്ട് എന്താണ് നേടാനുള്ളതെന്ന ചിന്ത ആ പ്രവൃത്തിയെ ശരി വെച്ചേക്കും. ചിലപ്പോൽ മാപ്പാണ് ഏറ്റവും വലിയ ശിക്ഷ! അത് കനിഞ്ഞു കൊടുക്കുന്നവരാണ് വിജയികൾ! ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-82480596352496138242012-12-22T22:10:55.340+05:302012-12-22T22:10:55.340+05:30കൈവിട്ട ആയുധവും,വാ വിട്ട വാക്കും ഒരിക്കലും തിരിച്ച...കൈവിട്ട ആയുധവും,വാ വിട്ട വാക്കും ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്നു പലപ്പോഴും പലരും ഓര്‍ക്കാറില്ലെന്നുള്ളതാണ് സത്യം. വി എസ് അത് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു...Anonymoushttps://www.blogger.com/profile/17843887337231343596noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-79715742621084514442012-12-22T21:04:56.297+05:302012-12-22T21:04:56.297+05:30അതെ. രാഷ്ട്രീയമല്ലേ...അതെ. രാഷ്ട്രീയമല്ലേ...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-33639081555376714402012-12-22T18:09:58.233+05:302012-12-22T18:09:58.233+05:30 @ Jaya.....അങ്ങനെ തളര്‍ന്നിരുന്നെങ്കില്‍ എന്നേ ചേ... @ Jaya.....അങ്ങനെ തളര്‍ന്നിരുന്നെങ്കില്‍ എന്നേ ചേച്ചി വീട്ടിലിരുന്നേനെ ...
അതില്‍ തളരാതെ ഇന്നും തല ഉയര്‍ത്തി പിടിച്ച് തന്നെ ഈ സമൂഹത്തില്‍ നില്‍ക്കുന്നില്ലേ?
കപട രാഷ്ട്രീയ ചൂതുകളിയില്‍ കൌരവ സദസ്സിലെ കൃഷ്ണയെ പോലെ അവരെ ചിലര്‍ വാക്കുകള്‍ കൊണ്ട് വസ്ത്രാക്ഷേപം നടത്താന്‍ ശ്രമിച്ചു നോക്കിയതാണ്.പക്ഷേ അവര്‍ ഉദ്ദേശിച്ച പോലെ ഫലിച്ചില്ല. യുദ്ധ ഭൂമിയില്‍ സ്വന്തം പാളയത്തില്‍ നിന്നു തന്നെ പരാജയ ഭീതി പൂണ്ട ദുര്യോധനന്മാര്ക്ക് ഇത്തരം പൂഴികടകന് നടത്താന്‍ സ്ത്രീകളെ മാത്രമാണോ കിട്ടിയത്?പരാക്രമം അബലകളോടോ?കാലം മാറി, സമൂഹം എല്ലാം തിരിച്ചറിയുന്നു.ഉള്‍പാര്‍ട്ടി പോരിന്റെ ചക്രവ്യൂഹത്തില്‍ പെട്ട ആ പാവം അച്ചു മാമന് മുന്നില്‍ അവസാന അടവായി മറ്റു വഴി ഒന്നും ഉണ്ടായിരുന്നില്ല....അദ്ദേഹത്തിന്റെ പ്രായത്തെ മാനിച്ചു കേസ് പിന്‍വലിച്ചതു വഴി ചേച്ചി സമൂഹത്തിനു മുന്നില്‍ കുറെ കൂടി ആദരവ് നേടി.പണ്ട് പത്ര താളുകളില്‍ തിളങ്ങിയ പത്ര പ്രവര്‍ത്തകയുടെ അക്ഷരങ്ങള്‍ പുസ്തകത്താളിലൂടെ ഇനിയും ഏറെ കീര്‍ത്തി നേടട്ടെ.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-21677414765677069352012-12-22T15:51:02.944+05:302012-12-22T15:51:02.944+05:30അതെ. രാഷ്ട്രീയമല്ലേ..അതെ. രാഷ്ട്രീയമല്ലേ..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-38414067050227742152012-12-22T10:47:09.069+05:302012-12-22T10:47:09.069+05:30ചേച്ചി ഒരിക്കലും ജനസമക്ഷം പരാജയപെട്ടിട്ടില്ല ...
...ചേച്ചി ഒരിക്കലും ജനസമക്ഷം പരാജയപെട്ടിട്ടില്ല ...

അന്നും ഇന്നും നേരിന്റെ വിജയം.
നന്മയുടെയും.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-54414568794671337282012-12-22T09:56:06.774+05:302012-12-22T09:56:06.774+05:30ഒരു അര്‍ഥം വെച്ച അര്ദ്ധവാക്ക്യത്തിനു ഒരു പൊതു പ്ര...ഒരു അര്‍ഥം വെച്ച അര്ദ്ധവാക്ക്യത്തിനു ഒരു പൊതു പ്രവര്‍ത്തകയായ താങ്കളെ നോവിക്കാന്‍ കഴിയുക എന്നത് സ്ത്രീകളുടെ ബാലഹീനതയല്ലേ ?
അവിവേകപരമായ ആ പരാമര്‍ശം , സമര്‍ത്ഥമായും വിവേകപൂര്‍വമായും ഒരു എതിര് പ്രചാരണത്തിന് ഉപയോഗിക്കുന്നത് രാഷ്ട്രീയപരമായി ഏറ്റവും ശരി . എതിരാളിയുടെ വീഴ്ച സ്വന്തം പ്രയോജനത്തിനു ഉപയുക്തമാവുമ്പോള് അത് യുദ്ധതന്ത്രം. പക്ഷെ അത് ഒരു നോവായി എടുക്കുമ്പോള്‍ .. . അത് താങ്കളുടെ , സ്ത്രീ ഭാവത്തിന്റെ വീഴ്ചയാവും.
ഒരു വാക്ക് മതി ഒരു സ്ത്രീയെ തളര്‍ത്താന്‍ എന്ന സ്ഥിതി ..jayahttps://www.blogger.com/profile/09884142573688008206noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-64843365051149880032012-12-21T23:47:58.374+05:302012-12-21T23:47:58.374+05:30ഈ അനുഭവങ്ങൾ പങ്കെവെച്ചതിനു നന്ദി.ഈ അനുഭവങ്ങൾ പങ്കെവെച്ചതിനു നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-67917376662227251732012-12-21T23:34:06.145+05:302012-12-21T23:34:06.145+05:30രാഷ്ട്രീയമാവുമ്പോൾ ഇതെല്ലാം സാധാരണമല്ലെ. രാഷ്ട്രീ...രാഷ്ട്രീയമാവുമ്പോൾ ഇതെല്ലാം സാധാരണമല്ലെ. രാഷ്ട്രീയത്തിൽ ശത്രുക്കൾ ഇല്ലന്നല്ലെ അനുഭവം. അതിനെ സീരിയസ്സ് ആയി സമീപിക്കുന്നത് പിന്നീട് വിഡ്ഡിത്തമായി മാറും. ഇനിയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കിട്ടുന്ന അവസരത്തിൽ ചേച്ചി തീർച്ചയായും വിജയിക്കും.
എല്ലാ ഭാവുകങ്ങളും....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-75623169080860961682012-12-21T23:09:40.676+05:302012-12-21T23:09:40.676+05:30ഈ കുറിപ്പ് ഞാൻ എഴുതിയിട്ട് നാളേറെയായെങ്കിലും
ഇപ്പ...ഈ കുറിപ്പ് ഞാൻ എഴുതിയിട്ട് നാളേറെയായെങ്കിലും
ഇപ്പോഴാണ് പോസ്റ്റ് ചെയ്തത്.
ഡിസംബർ 16നു പ്രകാശനം ചെയ്ത
“കഥ പോലെ ജീവിതം”
എന്ന എന്റെ പുസ്തകത്തിൽ
ഈ കുറിപ്പും
ഉൾപ്പെടുത്തിയിട്ടുണ്ട്. Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.com