tag:blogger.com,1999:blog-4242725809643247080.post4547499174112240424..comments2023-11-03T14:33:12.159+05:30Comments on സൃഷ്ടി: വിക്ടര്‍, അവിടെ മഴയുണ്ടോ?Lathika subhashhttp://www.blogger.com/profile/14638848456550669417noreply@blogger.comBlogger47125tag:blogger.com,1999:blog-4242725809643247080.post-45473847381974093962022-07-09T21:12:28.543+05:302022-07-09T21:12:28.543+05:30PranamamPranamamAnonymousnoreply@blogger.comtag:blogger.com,1999:blog-4242725809643247080.post-86734496858264383472017-08-30T22:55:58.524+05:302017-08-30T22:55:58.524+05:30പ്രണാമം പ്രണാമം Sarath Sayiranganhttps://www.blogger.com/profile/05869529239273560317noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-20185789720137494552010-07-09T22:11:46.840+05:302010-07-09T22:11:46.840+05:30സ്മരണാജ്ഞലികള്‍... :(സ്മരണാജ്ഞലികള്‍... :(Anonymousnoreply@blogger.comtag:blogger.com,1999:blog-4242725809643247080.post-91121151249642423162009-08-05T10:19:33.145+05:302009-08-05T10:19:33.145+05:30വിക്ടര്‍ മഴയുയുട ഒരു പുതിയ ഭാവമല്ലേ...
ക്യാമറ കയ്യ...വിക്ടര്‍ മഴയുയുട ഒരു പുതിയ ഭാവമല്ലേ...
ക്യാമറ കയ്യിലെടുക്കുംബോ എപ്പോഴും ഞാന്‍ മനസില്‍ പറയാറുണ്ട്
“വിക്ടറിന്റെ മുന്നില്‍ നിന്ന പോലെ ഒരു സ്നാപ്പിനായ് ഒന്നു നില്ക്കൂ പ്രിയ മഴേ...
ആ ഒരു ക്ലിക്കിനു ശേഷം എന്നേയുമെടുത്തോള്ളൂ.....എനിക്കിഷ്ട്ടമാണു നിന്നിലലിയിന്നതെന്നു”

എങനെ മറക്കന്‍ കഴിയും പ്രിയ വിക്ട്രിനെ...pandavas...https://www.blogger.com/profile/02869135176375248620noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-56591958475409860572009-08-02T22:42:08.757+05:302009-08-02T22:42:08.757+05:30ഞാനിതു വായിക്കുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. ...ഞാനിതു വായിക്കുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. എവിടെയോ ഇരുന്നു വിക്ടർ അതു പകർത്തുന്നുണ്ടാവുമോ...വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-58597266392353299952009-08-02T16:36:47.090+05:302009-08-02T16:36:47.090+05:30വിക്ടര്‍ ജോര്‍ജിനെ ഒരിയ്ക്കല്‍ കൂടി ഓര്‍മ്മിപ്പിച്...വിക്ടര്‍ ജോര്‍ജിനെ ഒരിയ്ക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച ഈ പോസ്റ്റ് നന്നായി.
തന്റെ ചിത്രങ്ങളില്‍ കൂടി അദ്ദേഹം എന്നും അനശ്വരനായി നിലനില്ക്കും.Sarinhttps://www.blogger.com/profile/04700506566463551201noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-15725943133487096592009-07-22T15:31:21.766+05:302009-07-22T15:31:21.766+05:30ormakal ozhukki akattan mazhaykkavillallo..ormakal ozhukki akattan mazhaykkavillallo..the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-39558443394089043842009-07-20T17:04:56.211+05:302009-07-20T17:04:56.211+05:30Pranamangal....!!!Pranamangal....!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-76744009975016773592009-07-19T11:51:12.241+05:302009-07-19T11:51:12.241+05:30വിക്ടറിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍...വിക്ടറിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍...sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-35963642574372769162009-07-13T13:16:28.575+05:302009-07-13T13:16:28.575+05:30വിക്ടര്‍ ജോര്‍ജ്ജിന് വേണ്ടി കുറച്ച് സമയം മാറ്റിവച്...വിക്ടര്‍ ജോര്‍ജ്ജിന് വേണ്ടി കുറച്ച് സമയം മാറ്റിവച്ചതിനും... പിന്നെ ഈ പോസ്റ്റിനും,

നന്ദി :-):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-28649491481608526952009-07-13T02:07:14.934+05:302009-07-13T02:07:14.934+05:30വിക്ടറിന്റെ ഓരോ ഓർമ്മയും എനിക്ക് വേദനയാണ്.ആദരാജ്ഞല...വിക്ടറിന്റെ ഓരോ ഓർമ്മയും എനിക്ക് വേദനയാണ്.ആദരാജ്ഞലികൾ.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-83217242035324770292009-07-10T20:09:36.107+05:302009-07-10T20:09:36.107+05:30വിക്ടറിനെ കുറിച്ച് പങ്കു വച്ചതിനു നന്ദി ലതി ചേച്ചീ...വിക്ടറിനെ കുറിച്ച് പങ്കു വച്ചതിനു നന്ദി ലതി ചേച്ചീ..എത്ര പെട്ടെന്ന് എട്ടു വര്‍ഷം കടന്നു പോയി.....വിക്ടറിന്റെ ചിത്രങ്ങളുടെ ഓണ്‍ലൈന്‍ ശേഖരം ഉണ്ടെങ്കില്‍ ആരെങ്കിലും പങ്കു വയ്ക്കാമോ? മനോരമയുടെ വെബ്സൈറ്റില്‍ അത് കണ്ടെത്താന്‍ സാധിച്ചില്ല....വിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-89487672952633152162009-07-10T17:13:46.107+05:302009-07-10T17:13:46.107+05:30ഓര്‍മയില്‍ ചില്ലിട്ട ആ ഫോട്ടോയില്‍ നമിക്കുന്നു...ആ...ഓര്‍മയില്‍ ചില്ലിട്ട ആ ഫോട്ടോയില്‍ നമിക്കുന്നു...ആദരാഞ്ജലികള്‍ പ്രിയ വിക്ടര്‍..രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-47094709899950550242009-07-10T11:38:07.323+05:302009-07-10T11:38:07.323+05:30വിക്ടറിന് ആദരാജ്ഞലികള്‍.വിക്ടറിന് ആദരാജ്ഞലികള്‍.e-advt indiahttps://www.blogger.com/profile/09128065250240322365noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-368787205880453082009-07-09T23:57:00.026+05:302009-07-09T23:57:00.026+05:30ബാക്കിയായ ഒരു ക്യാമറയുടെ ചിത്രം പത്രത്തില്‍ വന്നത്...ബാക്കിയായ ഒരു ക്യാമറയുടെ ചിത്രം പത്രത്തില്‍ വന്നത് ഓര്‍മ്മയുണ്ട്.

thanks for the post.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-31876189837086013072009-07-09T12:04:37.181+05:302009-07-09T12:04:37.181+05:30മഴയൊടൊപ്പം ഓര്‍മ്മിക്കപ്പെടുന്ന വിക്ടര്‍ ജോര്‍ജ്ജി...മഴയൊടൊപ്പം ഓര്‍മ്മിക്കപ്പെടുന്ന വിക്ടര്‍ ജോര്‍ജ്ജിന് ആദരാഞ്ജലികള്‍..താങ്കള്ക്കയി അവിടെയും മഴ പെയ്യട്ടെ.Praveen $ Kironhttps://www.blogger.com/profile/09940618998079251563noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-57936449086321565252009-07-09T10:31:01.333+05:302009-07-09T10:31:01.333+05:30കൂപ്പ് കൈകൂപ്പ് കൈയൂനുസ് വെളളികുളങ്ങരhttps://www.blogger.com/profile/07222087382330392203noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-44990780472857166452009-07-08T17:50:55.428+05:302009-07-08T17:50:55.428+05:30ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍...
വിക്ടറിന് ആദരാഞ്ജലി...ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍...
വിക്ടറിന് ആദരാഞ്ജലികൾ.വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-82721989878229478722009-07-08T14:36:17.191+05:302009-07-08T14:36:17.191+05:30ഈ വായനക്കൊപ്പം , ഞാന്‍ വിക്ടറിനോട് കൂടുതല്‍ ചേര്‍ന...ഈ വായനക്കൊപ്പം , ഞാന്‍ വിക്ടറിനോട് കൂടുതല്‍ ചേര്‍ന്ന് നില്ക്കാനാഗ്രഹിച്ചു... ഒരു മരം കാണാന്‍.. ഒരു മഴ കാണാന്‍.. ഒരു മഴച്ചിത്രം കാണാന്‍..

നന്ദി..ചേച്ചി.സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-35677193701525293692009-07-08T12:08:13.243+05:302009-07-08T12:08:13.243+05:30വിക്ടര്‍ക്ക് ആദരാഞ്ജലികള്‍......വിക്ടര്‍ക്ക് ആദരാഞ്ജലികള്‍......സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-58897103114696584662009-07-08T01:04:49.803+05:302009-07-08T01:04:49.803+05:30തിരച്ചിലിന്റെ ഉരുള്‍ പൊട്ടലില്‍
കുത്തിയൊലിച്ച് ഓര...തിരച്ചിലിന്റെ ഉരുള്‍ പൊട്ടലില്‍
കുത്തിയൊലിച്ച് ഓര്‍മ്മകള്‍...
നെറികെട്ട ഒരു വെളുപ്പാന്‍ കാലം...
മണ്ണും, മലയും, വീടും, വേലിയും
കാഴ്ച്ചപോയ കടലു പോലെ,
ഉള്ളിലിന്നും ഇരമ്പി നില്ക്കുന്നു.

..ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍..
_______ നന്ദി _______പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-73417318003346134942009-07-07T22:49:53.962+05:302009-07-07T22:49:53.962+05:30പോസ്റ്റിന്റെ പേരു കണ്ടതേ മനസ്സിലൊരു വിങ്ങൽ....പോസ്റ്റിന്റെ പേരു കണ്ടതേ മനസ്സിലൊരു വിങ്ങൽ....ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-59499291047981068322009-07-07T21:05:31.178+05:302009-07-07T21:05:31.178+05:30മനോഹര്സമായ ഒരു ഓര്‍മ്മകുറിപ്പ്....മഴ പോലെ സുന്ദരംമനോഹര്സമായ ഒരു ഓര്‍മ്മകുറിപ്പ്....മഴ പോലെ സുന്ദരംകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-39227122649811741242009-07-07T20:51:18.509+05:302009-07-07T20:51:18.509+05:30ഒരുനാളും അവസാനിക്കാതെ മഴ പോലെ പെയ്തിറങ്ങുന്ന ആ ഓര്...ഒരുനാളും അവസാനിക്കാതെ മഴ പോലെ പെയ്തിറങ്ങുന്ന ആ ഓര്‍മ്മകള്‍....നന്ദി....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-49834632252690207542009-07-07T20:15:52.054+05:302009-07-07T20:15:52.054+05:30വിക്ടറിനെ ഓര്‍ക്കുന്നുണ്ട്..
ഈ ഓര്‍മ്മ പുതുക്കല്‍ ...വിക്ടറിനെ ഓര്‍ക്കുന്നുണ്ട്..
ഈ ഓര്‍മ്മ പുതുക്കല്‍ നന്നായി.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.com