tag:blogger.com,1999:blog-4242725809643247080.post3919315025964480723..comments2023-11-03T14:33:12.159+05:30Comments on സൃഷ്ടി: കറിവേപ്പില പോലെ.................Lathika subhashhttp://www.blogger.com/profile/14638848456550669417noreply@blogger.comBlogger17125tag:blogger.com,1999:blog-4242725809643247080.post-38820784972473250372008-11-12T11:56:00.000+05:302008-11-12T11:56:00.000+05:30sharikkum vaayil vellamoounnu, Sharikkum. I can't ...sharikkum vaayil vellamoounnu, Sharikkum. I can't stand it. Ithil malayalam type cheyyan ariyanjitta.
are the photographs taken by you?
sarithskc@yahoo.co.uk

you can also find me in www.koottam.com. I am Sarith Sukumaran.Sarith Sukumaranhttps://www.blogger.com/profile/02148462730468863819noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-90100620877950149332008-11-09T15:57:00.000+05:302008-11-09T15:57:00.000+05:30ഊണ് കഴിഞ്ഞാണ് കണ്ടത്, കൊതിപ്പിച്ചുകളഞ്ഞല്ലോ ലതി.....ഊണ് കഴിഞ്ഞാണ് കണ്ടത്, കൊതിപ്പിച്ചുകളഞ്ഞല്ലോ ലതി....വെള്ളത്തൂവൽhttps://www.blogger.com/profile/17961440758288517058noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-53055430103958512662008-11-08T12:31:00.000+05:302008-11-08T12:31:00.000+05:30ഈ പോസ്റ്റ് പിന്നേം പിന്നേം നോക്കാന്‍ തോന്നുന്നു, പ...ഈ പോസ്റ്റ് പിന്നേം പിന്നേം നോക്കാന്‍ തോന്നുന്നു, പിന്നേം നോക്കിയപ്പോ പിന്നേം കമന്റാന്‍ തോന്നി ,

ഇല ഞാന്‍ കറിവേപ്പില
കറിക്ക് ഉത്തമം
മുടിക്ക് ഉത്തമം
ഹൃദയത്തിന്
അതി ഉത്തമം .

മറക്കരുത് കഴിച്ചീടുവാന്‍
കളയരുത് 'കറിവേപ്പില പോലെ.'ശ്രീഅളോക്https://www.blogger.com/profile/16457980550026733114noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-68198267431887626492008-11-07T21:59:00.000+05:302008-11-07T21:59:00.000+05:30കഷ്ടോണ്ട് ട്ടോ. ഇങ്ങിനെ കൊതിപ്പിക്കരുത്[കറിവേപ്പില...കഷ്ടോണ്ട് ട്ടോ. ഇങ്ങിനെ കൊതിപ്പിക്കരുത്

[കറിവേപ്പില ഞാനും കളയാറില്ലാട്ടോ]Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-76691572666478617192008-11-07T20:10:00.000+05:302008-11-07T20:10:00.000+05:30പടങ്ങളിലൂടെ മാത്രം ഒരു വിഷയം പറയുന്നതിനെപ്പറ്റി ആല...പടങ്ങളിലൂടെ മാത്രം ഒരു വിഷയം പറയുന്നതിനെപ്പറ്റി ആലോചിച്ച് നോക്കിയിട്ടുണ്ടോ ചേച്ചീ? ഇല്ലെങ്കില്‍ ഇനിയുമാകാം.

കണ്ണനെന്തുപറ്റി ?
അമ്മയെ കണ്ടതില്‍ സന്തോഷം :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-47572913106150342652008-11-07T09:22:00.000+05:302008-11-07T09:22:00.000+05:30പാവം കറിവേപ്പില.എത്ര ‘പീഡനങ്ങള്‍ ‘ ഏല്ക്കുന്നു!:-...പാവം കറിവേപ്പില.

എത്ര ‘പീഡനങ്ങള്‍ ‘ ഏല്ക്കുന്നു!
:-)കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-3469278814516694842008-11-06T22:14:00.000+05:302008-11-06T22:14:00.000+05:30ജയകൃഷ്ണാ, നല്ല വാക്കുകള്‍ക്ക് നന്ദി. ചാണക്യാ, ശരിയ...ജയകൃഷ്ണാ, നല്ല വാക്കുകള്‍ക്ക് നന്ദി.
ചാണക്യാ, ശരിയാണ്. പലരും ഇപ്പോള്‍ കറിവേപ്പില കളയാറില്ല. ഞാനും അക്കൂട്ടത്തിലാ.
ഗാന്ധിജി വേപ്പിലയ്ക്കു കൊടുത്തിരുന്ന പ്രാധാന്യം
പ്രസിദ്ധമാണല്ലോ.കറിവേപ്പില വേണ്ടത്ര പുളിയും ഉപ്പും അല്ലെങ്കില്‍ നാരങ്ങയും ഉപ്പും ചേര്‍ത്ത് ചമ്മന്തിയാക്കി കഴിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതെന്ന് വായിച്ചിട്ടുണ്ട്.
നരിക്കുന്നാ, വായില്‍ക്കൂടി കപ്പലോടിക്കാമോ?
വേണൂ, കറിവേപ്പിലയ്ക്ക് നല്ലകാലം വരുന്നതില്‍ എനിയ്ക്കും സന്തോഷമുണ്ട്.എല്ലാവര്ക്കും നന്ദി.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-29247673232606614862008-11-06T21:35:00.000+05:302008-11-06T21:35:00.000+05:30കറിവേപ്പില പോലെ എന്ന പ്രയോഗം വേണ്ട എന്ന് പുതിയ പഠന...കറിവേപ്പില പോലെ എന്ന പ്രയോഗം വേണ്ട എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.കറിവേപ്പില ദിവസവും കഴിക്കുന്നത് കൊളസ്റ്റ്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന്.
നന്നായി ചിത്രങ്ങളും അവതരണവും..വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-25567670127376802122008-11-06T16:01:00.000+05:302008-11-06T16:01:00.000+05:30മനോഹരമായിരിക്കുന്നു. വായിലിത്രയും വെള്ളം നിറപ്പിക്...മനോഹരമായിരിക്കുന്നു. വായിലിത്രയും വെള്ളം നിറപ്പിക്കേണ്ടായിരുന്നു.
വയറ് വീർക്കുവേ...നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-58946584356628973332008-11-06T12:25:00.000+05:302008-11-06T12:25:00.000+05:30കറിവേപ്പില പുരാണം ഇഷ്ടായി..ആശംസകള്‍..ഓ ടോ: ഞാന്‍ ക...കറിവേപ്പില പുരാണം ഇഷ്ടായി..ആശംസകള്‍..
ഓ ടോ: ഞാന്‍ കറിവേപ്പില കളയാറില്ല, അതും കഴിക്കും...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-38639678338454357682008-11-06T11:45:00.000+05:302008-11-06T11:45:00.000+05:30നല്ല ആശയവും ആവിഷ്കാരവും. ആശംസകള്ഓ.ടോ. അതു വഴി വന്‍...നല്ല ആശയവും ആവിഷ്കാരവും. ആശംസകള്‍

ഓ.ടോ. അതു വഴി വന്നാല്‍ കൊള്ളാമെന്നു തോന്നുന്നു... ഉച്ചയാവട്ടെ... കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-72792244979636663812008-11-06T09:38:00.000+05:302008-11-06T09:38:00.000+05:30വികടശിരോമണീ, കണ്ണന് ഒക്ടോബര്‍ 31ന് സ്കൂളില്‍ നിന്...വികടശിരോമണീ, കണ്ണന് ഒക്ടോബര്‍ 31ന് സ്കൂളില്‍ നിന്നും വരും വഴി സൈക്കിള്‍ മറിഞ്ഞു. പരിക്കുണ്ട്. മൂക്കിനു മുകളില്‍ രണ്ട് തുന്നലുണ്ട്. നാളെ സ്റ്റിച്ചെടുക്കാം.
കുറച്ച് ചോറായിപ്പോയി. അല്ലേ, സാരമില്ല.ചോറ് ഇനിയും വിളമ്പാം. ഇരിക്കൂ.

ശ്രീക്കുട്ടീ, അവിടിരുന്നു കൊതി പറയാതെ വന്നോളൂ.

ഹരീഷേ, തൊടുപുഴക്കാര്‍ക്കും നാടന്‍ വിഭവങ്ങള്‍ക്കും വാഴയിലയ്ക്കുമൊന്നും ബുദ്ധിമുട്ടില്ല, അല്ലേ.എന്നിട്ടാ ഈ പാവത്തിന്റെ ‘തട്ടിക്കൂട്ട്’വിഭവങ്ങള്‍ കണ്ട് കൊതി പറയുന്നത്. ഞാനത് വിശ്വസിച്ചു.

കാന്താരിക്കുട്ടീ,ഓണക്കാലത്ത് നമ്മള് രണ്ടും കൂടി നടത്തിയ പഴഞ്ചൊല്ല് പ്രയോഗത്തിലൊന്നാ ഞാനിവിടെ പരീക്ഷിച്ചത്.
“കറിവേപ്പില പോലെ.” ആവശ്യം കഴിഞ്ഞാല്‍ പുറത്ത്. പാവം കറിവേപ്പില അല്ലേ?
എല്ലാവര്ക്കും നന്ദി.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-69670910387670546042008-11-06T08:05:00.000+05:302008-11-06T08:05:00.000+05:30ഏതാനും ചിത്രങ്ങളിലൂടെ നല്ലൊരു ഊണു കഴിച്ച പ്രതീതി.....ഏതാനും ചിത്രങ്ങളിലൂടെ നല്ലൊരു ഊണു കഴിച്ച പ്രതീതി..കറിവേപ്പിലയില്ലാതെ കറികള്ക്കെന്താഘോഷം ?

അല്ലെങ്കിലും കണ്ണന് എന്തു പറ്റി ചേച്ചീ ??ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-16636571495206361462008-11-06T07:18:00.000+05:302008-11-06T07:18:00.000+05:30കറിവേപ്പില ഇല്ലാത്ത ഒരു കാലത്തെപറ്റി ചിന്തിക്കാന്‍...കറിവേപ്പില ഇല്ലാത്ത ഒരു കാലത്തെപറ്റി ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല...
ആ ഇലയില്‍ ചോറുവിളമ്പി കൂട്ടാനൊക്കെ ഒഴിച്ചുവച്ചിരിക്കുന്നത് കാണുമ്പോള്‍ കൊതിയാകുന്നു ട്ടോ ചേച്ചീ...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-64223574794743662312008-11-06T07:11:00.000+05:302008-11-06T07:11:00.000+05:30നന്നായി,നന്നായി,നിക്ക് കൊതിയാവുന്നു ................നന്നായി,നന്നായി,നിക്ക് കൊതിയാവുന്നു ...............ശ്രീഅളോക്https://www.blogger.com/profile/16457980550026733114noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-84664085780965841312008-11-06T04:59:00.000+05:302008-11-06T04:59:00.000+05:30“കറിയുടെ പുഴയില്‍ എണ്ണകൊണ്ടൊരു ചങ്ങാടം“കലക്കൻ പ്രയ...“കറിയുടെ പുഴയില്‍ എണ്ണകൊണ്ടൊരു ചങ്ങാടം“
കലക്കൻ പ്രയോഗം!
കണ്ണനെന്തുപറ്റി?
ഇത്ര കുറച്ച് ചോറോ? എനിക്കിതു പോര.കുറച്ചൂടെ വിളമ്പൂ...വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-10675161887523646462008-11-05T23:04:00.000+05:302008-11-05T23:04:00.000+05:30കണ്ണന് സുഖമില്ലാത്തതിനാല്ഇന്ന് വീട്ടില്‍ തന്നെയായ...കണ്ണന് സുഖമില്ലാത്തതിനാല്‍
ഇന്ന് വീട്ടില്‍ തന്നെയായിരുന്നു ഞാന്‍.
അമ്മയ്ക്ക് അല്പം വിശ്രമം കൊടുത്തു.
കറികള്‍ തയ്യാറാക്കാന്‍ തുടങ്ങിയപ്പോള്‍
തോന്നിയ ആശയം.
ചിത്രങ്ങള്‍- കണ്ണന്(ബ്രഹ്മ ദര്ശന്)
മോഡല്‍-അമ്മ.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.com