tag:blogger.com,1999:blog-4242725809643247080.post2835455980893314121..comments2023-11-03T14:33:12.159+05:30Comments on സൃഷ്ടി: ചാന്ദ്രയാന്‍ -1:വിക്ഷേപണ വിജയത്തിന് അഭിനന്ദനങ്ങള്‍.Lathika subhashhttp://www.blogger.com/profile/14638848456550669417noreply@blogger.comBlogger22125tag:blogger.com,1999:blog-4242725809643247080.post-12819603363926688482008-10-30T14:12:00.000+05:302008-10-30T14:12:00.000+05:30Jai HindJai Hindamantowalkwith@gmail.comhttps://www.blogger.com/profile/08362958304659765795noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-22913587197138116622008-10-25T10:14:00.000+05:302008-10-25T10:14:00.000+05:30ഓ.ടോ: പ്രതിദ്ധ്വനീ, അമേരിക്കക്കാണ് ഇന്‍ഡ്യയോട് കടു...ഓ.ടോ: പ്രതിദ്ധ്വനീ, അമേരിക്കക്കാണ് ഇന്‍ഡ്യയോട് കടുത്ത അസൂയ എന്നാണ് വിചാരിച്ചിരുന്നത്. ഇപ്പോള്‍ മനസ്സിലായി ബ്രിട്ടണും അതില്‍ ഒട്ടും പിന്നിലല്ലെന്ന്.....

ഇന്‍ഡ്യ ഇങ്ങനെ എല്ലാതലത്തിലും മുന്നേറി അവരുടെയൊക്കെ അസൂയ ആളിക്കത്തിക്കട്ടേ...
ഭാരതാംബ ജയിക്കട്ടേ!
ജയ്ഹിന്ദ് ! വന്ദേ മാതരം !!!ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-49647511611523286702008-10-25T02:54:00.000+05:302008-10-25T02:54:00.000+05:30ഇതിനെപ്പറ്റി,അനില്‍ ശ്രീ എഴുതിയ പോസ്റ്റും വായിച്ചി...ഇതിനെപ്പറ്റി,അനില്‍ ശ്രീ എഴുതിയ പോസ്റ്റും വായിച്ചിരുന്നു..സത്യം പറയാലോ..ലതിചെച്ചി എഴുതിയ പോസ്റ്റും,അനില്‍ എഴുതിയ പോസ്റ്റും വായിച്ചാണ് ഈ സംഭവം എന്താണ് എന്ന് ഞാന്‍ മനസ്സിലാക്കിയെടുത്തത്..
നല്ല പോസ്റ്റ് ചേച്ചീ..നന്ദിsmitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-8303280354943238472008-10-24T23:34:00.000+05:302008-10-24T23:34:00.000+05:30ഇന്ത്യയുടെ വിജയം സന്തോഷം !!!!!!!!!!!!!!!!!!!ലോകത്ത...ഇന്ത്യയുടെ വിജയം സന്തോഷം !!!!!!!!!!!!!!!!!!!
ലോകത്തെ പ്രധാനപ്പെട്ട എല്ലാ മാധ്യമങ്ങളും ഈ വിജയത്തെ പറ്റി എഴുതി .ബി ബി സി ഒഴികെ
അവരെന്താ പറഞ്ഞതെന്നോ???
കോടിക്കണക്കിനു ദരിദ്ര രാമന്മാരുള്ള രാജ്യം അതിന്റെ വിഭവം പഴാക്കുന്നു എന്നു

എന്തു പറയുന്നു ലതീ..............പ്രതിധ്വനിhttps://www.blogger.com/profile/11762803753838570317noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-90402984361074802352008-10-24T13:47:00.000+05:302008-10-24T13:47:00.000+05:30ദൌത്യം വിജയകരമായിരിക്കട്ടെ എന്ന് ഞാനും ആശംസിച്ചിട്...ദൌത്യം വിജയകരമായിരിക്കട്ടെ എന്ന് ഞാനും ആശംസിച്ചിട്ടുണ്ട്.ഇവിടെയും ആശംസിക്കുന്നു.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-24874457528783533022008-10-24T12:58:00.000+05:302008-10-24T12:58:00.000+05:30ഉടനെ തന്നെ അവിടേക്കുള്ള വിസയും പ്രതീക്ഷിക്കാമല്ലെ....ഉടനെ തന്നെ അവിടേക്കുള്ള വിസയും പ്രതീക്ഷിക്കാമല്ലെ..:)

പാതാള്‍ ഓര് ശൂന്യാകാശ് ഇന്ത്യാ ഈസ് ദി ബെസ്റ്റ്!പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-31645468122188294032008-10-23T18:22:00.000+05:302008-10-23T18:22:00.000+05:30ജയ് ഹിന്ദ് !ജയ് ഹിന്ദ് !വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-39622947455306516802008-10-23T07:24:00.000+05:302008-10-23T07:24:00.000+05:30ജയ് ഹിന്ദ്ജയ് ഹിന്ദ്കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-28622588898188956332008-10-22T23:20:00.000+05:302008-10-22T23:20:00.000+05:30അലമേലു,അഭിനന്ദനങ്ങള്‍ കൈപ്പറ്റിയിരിക്കുന്നു.അനോണിമ...അലമേലു,
അഭിനന്ദനങ്ങള്‍ കൈപ്പറ്റിയിരിക്കുന്നു.

അനോണിമസ് കമന്റ് ഓപ്ഷന് വയ്ക്കാത്തതാണ് കേട്ടോ.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-30375027615833353352008-10-22T22:29:00.000+05:302008-10-22T22:29:00.000+05:30ഇത്ര പെട്ടെന്ന് ബൂലോഗത്തും ചന്ദ്രയാന്‍ എത്തിയോ? അ...ഇത്ര പെട്ടെന്ന് ബൂലോഗത്തും ചന്ദ്രയാന്‍ എത്തിയോ? അത്ഭുതം! ലതി (ചേച്ചി?) യ്ക്ക് ആശംസകള്‍...

(ആദ്യം ഞാന്‍ 'lathi' എന്ന് മംഗ്ലീഷ് ടൈപ്പ് ചെയ്തപ്പോള്‍ വന്നത് "ലാത്തി" എന്നാണ്.. അതുകൊണ്ട് ഇനി ഞാന്‍ അങ്ങനെ വിളിക്കാം കേട്ടോ ലാത്തീ... അല്ല, ലാത്തി ചേച്ചീ..)വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-43788504329152031342008-10-22T22:16:00.000+05:302008-10-22T22:16:00.000+05:30ഭാരതത്തിനു അഭിമാനകരമായ നിമിഷങ്ങള്അഭിനന്ദനങ്ങള്ഭാരതത്തിനു അഭിമാനകരമായ നിമിഷങ്ങള്‍
അഭിനന്ദനങ്ങള്ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-31664828081787598002008-10-22T19:35:00.000+05:302008-10-22T19:35:00.000+05:30thanks a lot chechee for this post. i m also feeli...thanks a lot chechee for this post. i m also feeling proud to be an indian.

chechee, i want to congratulate anil sre for his detailed post .that will be helpful to each of us. but im not able to send him my thanks . through this i congratulate him.Anonymousnoreply@blogger.comtag:blogger.com,1999:blog-4242725809643247080.post-52563047414177324672008-10-22T19:19:00.000+05:302008-10-22T19:19:00.000+05:30അഭിമാനത്തോടൊപ്പം ഇത്രവേഗത്തില്‍ ഇതിനെക്കുറിച്ചൊരു ...അഭിമാനത്തോടൊപ്പം ഇത്രവേഗത്തില്‍ ഇതിനെക്കുറിച്ചൊരു പോസ്റ്റിട്ട ലതിക്ക് അഭിനന്ദനങ്ങളും.

നെറ്റില്‍ നിന്ന് കുറേ വായിച്ചിട്ട് ഇപ്പോഴിങ്ങോട്ടു വന്നേയുള്ളൂ. അപ്പോഴിതാ ഇവിടേയും..ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-10686653492077673172008-10-22T17:50:00.000+05:302008-10-22T17:50:00.000+05:30“ഭാരതമെന്നു കേട്ടാലോ....തിളക്കണം ചോര നമുക്ക് ഞരമ്...“ഭാരതമെന്നു കേട്ടാലോ....

തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍“ മാത്രമല്ല..

“അഭിമാനപൂരിതമാകണമന്തരംഗം“
( ഒന്നു തിരിച്ചിട്ടതാ)

really proud of our countrykichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-52331997779744124442008-10-22T15:32:00.000+05:302008-10-22T15:32:00.000+05:30JAI HINDJAI HINDപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-27587360718415459252008-10-22T13:52:00.000+05:302008-10-22T13:52:00.000+05:30അതെ. ജയ് ഹിന്ദ്!!അതെ. ജയ് ഹിന്ദ്!!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-1529961676430975552008-10-22T11:57:00.000+05:302008-10-22T11:57:00.000+05:30തീര്‍ച്ചയായും അഭിമാനിക്കവുന്ന നേട്ടം... ഐ എസ് ആര്...തീര്‍ച്ചയായും അഭിമാനിക്കവുന്ന നേട്ടം...
ഐ എസ് ആര് ഓയില്‍ ജോലിക്ക് ശ്രമിച്ചാലോ എന്നു വരെ ആലോചനയുണ്ട്... കിട്ടിയാല്‍ ഈ ഐടി ലൈഫില്‍ നിന്നൊരു മോചനമാവുകയും ചെയ്യുമല്ലോ :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-16072400656816743772008-10-22T11:47:00.000+05:302008-10-22T11:47:00.000+05:30ഇന്ത്യൻ അഭിമാനം. ജയ് ഹിന്ദ്.ഇന്ത്യൻ അഭിമാനം. ജയ് ഹിന്ദ്.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-16748459568840428572008-10-22T11:02:00.000+05:302008-10-22T11:02:00.000+05:30മുന്നൂറ് കോടിയിലധികം രൂപ ചിലവിട്ട് ചന്ദ്രനില്‍ വെള...മുന്നൂറ് കോടിയിലധികം രൂപ ചിലവിട്ട് ചന്ദ്രനില്‍ വെള്ളം തിരയുന്ന വിവരം കുടിക്കാനൊരു തുള്ളി വെള്ളത്തിനായി കിലോമീറ്ററുകള്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാമീണര്‍ അറിഞ്ഞിരിക്കുമോ? ആ വെള്ളം തങ്ങളുടെ ദാഹമകറ്റുമെന്നവര്‍ ആഹ്ലാദിച്ചിരിക്കുമോ?പക്ഷപാതി :: The Defendanthttps://www.blogger.com/profile/13674326684942496222noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-6544417333104244942008-10-22T10:17:00.000+05:302008-10-22T10:17:00.000+05:30അഭിമാനം.അഭിമാനം.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-77110641242674278732008-10-22T09:22:00.000+05:302008-10-22T09:22:00.000+05:30ചാന്ദ്രയാന്‍ -1 ന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് അ...ചാന്ദ്രയാന്‍ -1 ന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് അതിന്റെ അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു.അത് ഇവിടെ കാണാം (ചാന്ദ്രയാന്‍ 1 - അടിസ്ഥാന വിവരങ്ങള്‍) .

വിജയകരമായ വിക്ഷേപണത്തിന് അഭിനന്ദനങ്ങള്‍ . ചാന്ദ്രയാന്‍ -1 ബാക്കി ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കട്ടെ എന്ന് ആശംസിക്കുന്നു.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-4242725809643247080.post-59962937097137438432008-10-22T08:31:00.000+05:302008-10-22T08:31:00.000+05:30ഓരോ ഇന്‍ഡ്യാക്കാരനും അഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ...ഓരോ ഇന്‍ഡ്യാക്കാരനും അഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച, ചാന്ദ്രയാന്‍-1 വിക്ഷേപണം, തത്സമയ പ്രക്ഷേപണം, വീക്ഷിച്ചതിനു ശേഷമുള്ളതാണീ കുറിപ്പ്. ചിത്രങ്ങള്‍ക്കും അറിവുകള്‍ക്കും ഗൂഗിളിനോട് കടപ്പാട്.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.com